Day: February 22, 2025

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല വരുന്നൂ; ആസ്ഥാനം കോഴിക്കോട്, ആദ്യഘട്ട നിക്ഷേപം 350 കോടി

കൊച്ചി: മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വകാര്യ സർവകലാശാല വരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇൻവെസ്റ്റ് കേരള

Read More »

വൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; കളമശേരിയിൽ 5,000 കോടിയുടെ ഭക്ഷ്യസംസ്കരണ കേന്ദ്രം, 15000 പേർക്ക് തൊഴിൽ

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. 4-5 വർഷത്തിനകം 5,000 കോടി രൂപ നിക്ഷേപമാണ് നടത്തുക. കളമശേരി ഫുഡ് പ്രോസസിങ് സോണിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം

Read More »

രാഷ്ട്രീയം ഔട്ട് നിക്ഷേപം ഇൻ; ‘കൈ’ കൊടുത്ത് പ്രതിപക്ഷ നേതാവ്, അഭിനന്ദിച്ച് കേന്ദ്രമന്ത്രിമാർ

കൊച്ചി : രാഷ്ട്രീയ ഭിന്നത സമ്മേളന വേദിക്കു പുറത്തായതാണു ‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക ഉച്ചകോടിയുടെ സദസ്സിനെ ആകർഷിച്ച കാഴ്ച. യുഡിഎഫിനെ പ്രതിനിധീകരിച്ചെത്തിയ പ്രതിപക്ഷ നേതാവും കഴിഞ്ഞ ദിവസത്തിലെ വാക്പോരു മാറ്റിവച്ചു വികസനത്തിനു ‘കൈ’ കൊടുക്കാൻ

Read More »

റോഡ് നിർമാണം: സ്വാഭാവിക റബറിന്റെ സാധ്യത തേടുമെന്ന് നിതിൻ ഗഡ്കരി

കൊച്ചി : റോഡ് നിർമാണത്തിൽ സ്വാഭാവിക റബർ ഉപയോഗം വർധിപ്പിക്കാനുള്ള സാധ്യതകൾ തേടുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനത്തിനായി ഇൻവെസ്റ്റ് കേരളയിൽ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പദ്ധതികളുടെ നിർമാണ ജോലികൾ

Read More »

പുതിയ രണ്ട് പദ്ധതികൾ; കേരളത്തിൽ 850 കോടി നിക്ഷേപിക്കുമെന്ന് ആസ്റ്റർ

കൊച്ചി : അടുത്ത 3 വർഷത്തിനുള്ളിൽ 850 കോടിയുടെ നിക്ഷേപം ആശുപത്രി രംഗത്ത് നടത്തുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാൻ ആസാദ് മൂപ്പൻ. കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം

Read More »

നിക്ഷേപ സാധ്യതകളുമായി വിയറ്റ്നാം മുതൽ ഓസ്ട്രേലിയ വരെ; ശ്രദ്ധനേടി ഇൻവെസ്റ്റ് കേരളയിലെ പ്രദർശനം

കൊച്ചി : അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, നൈപുണ്യമേഖല, ടൂറിസം, സിനിമ വ്യവസായം തുടങ്ങി വിവിധ നിക്ഷേപ മേഖലകളിൽ സാധ്യതകൾ തുറന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം. വിയറ്റ്നാം, ജർമനി, മലേഷ്യ, ഓസ്ട്രേലിയ

Read More »

ചെറിയ കേരളം വലിയ സാധ്യതകൾ: ‘എഐ പരീക്ഷണങ്ങൾക്കുള്ള ഏറ്റവും നല്ല വിപണി കേരളം’.

കൊച്ചി : സർക്കാർ നയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിലും മാറ്റങ്ങൾ വന്നാൽ കേരളത്തിനു വ്യവസായ രംഗത്ത് വൻ സാധ്യതകളുണ്ടെന്ന് വ്യവസായ മേഖലയിൽ നിന്നുള്ള പ്രമുഖർ. ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ‘ചെറിയ ലോകം, വലിയ സാധ്യതകൾ’ എന്ന

Read More »

നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ ഭാവി പുരോ​ഗതിക്ക് ശക്തി പകരും: ടി പി രാമകൃഷ്ണൻ

കൊച്ചി: കേരളത്തിന്റെ മികവുകളും സാധ്യതകളും തേടി കൊച്ചിയിൽ നടന്നുവരുന്ന ആഗോള നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ ഭാവി പുരോ​ഗതിക്ക് ശക്തി പകരുമെന്നും ഓരോ വാഗ്ദാനവും കേരളത്തിന് അങ്ങേയറ്റം സഹായകരമാണെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

Read More »

കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം നടത്തും; വമ്പൻ പ്രഖ്യാപനവുമായി ഷറഫ് ഗ്രൂപ്പ്

കൊച്ചി: കേരളത്തിന്റെ വികസന കുതിപ്പിന്‌ വേദിയായി ഇൻവെസ്റ്റ് കേരള ആ​ഗോള നിക്ഷേപക ഉച്ചകോടി. നിക്ഷേപക ഉച്ചകോടിയുടെ സമാപന ദിനത്തിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന്

Read More »

ആഗോള നിക്ഷേപക ഉച്ചകോടി; കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍

കൊച്ചി: കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍. കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നീ

Read More »

ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും; കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചേക്കും

കൊച്ചി: കേരളത്തിൻ്റെ വ്യാവസായിക വികസനത്തിന് കുതിപ്പേകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. ഇന്ന് കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിക്ഷേപകരുമായി ഇന്നും ചർച്ചകൾ

Read More »

മേർസ്കുമായി കൈകോർക്കാൻ കൊച്ചിൻ ഷിപ്‌യാഡ്; ഓഹരികൾ നേട്ടത്തിൽ

കൊച്ചി : കൊച്ചിൻ ഷിപ്‌യാഡുമായി (സിഎസ്എൽ) സഹകരിക്കാനൊരുങ്ങി ലോകത്തെ രണ്ടാമത്തെ വമ്പൻ ഷിപ്പിങ് കമ്പനിയായ മേർസ്ക്. കപ്പലുകളുടെ അറ്റകുറ്റപ്പണികൾ, പരിപാലനം, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിൽ സിഎസ്എലുമായി സഹകരിക്കാൻ മേർസ്ക് ധാരണാപത്രം ഒപ്പുവച്ചു. ഡെൻമാർക്കിലെ

Read More »

ഇന്ത്യയിൽ സ്വന്തം കട തുറക്കാൻ ഗൂഗിൾ; പരിഗണിക്കുന്നത് 3 നഗരങ്ങൾ, ഒന്ന് ദക്ഷിണേന്ത്യയിൽ.

മുംബൈ : യുഎസിനു പുറത്ത് ഗൂഗിളിന്റെ ആദ്യ ചില്ലറ വിൽപനശാല  ഇന്ത്യയിൽ തുറക്കുന്നു. സ്ഥലം സംബന്ധിച്ച് ഉടൻ തീരുമാനമാകും. ഡൽഹിയും മുംബൈയും ബെംഗളൂരുവുമാണ് പരിഗണനയിൽ. നിലവിൽ ഗൂഗിളിന് അഞ്ചു സ്റ്റോറുകളുള്ളത് എല്ലാം യുഎസിലാണ്. പിക്സൽ

Read More »

നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം

കൊച്ചി : ആഗോള നിക്ഷേപ ഉച്ചകോടിക്കു മുൻപേ ഇക്കൊല്ലത്തെ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം. കേന്ദ്ര വ്യവസായ പ്രോത്സാഹന, വാണിജ്യ വകുപ്പിന്റെ (ഡിപിഐഐടി) വെബ് സൈറ്റിൽ പരിഷ്കരണ നടപടികൾ സംബന്ധിച്ച രേഖകളെല്ലാം അപ്‌ലോഡ്

Read More »

ഇൻവെസ്റ്റ് കേരള ഉച്ചകോടി: കേരളം തുറക്കുന്നു, ലോകത്തിന് മുൻപിൽ നിക്ഷേപത്തിന്റെ വാതിൽ.

കേരളത്തിൽ വ്യവസായ നടത്തിപ്പിനായി ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥ പഴങ്കഥയായി. ഏറ്റവും എളുപ്പത്തിൽ വ്യവസായം ആരംഭിക്കുന്നതിനു നിയമപരവും സാങ്കേതികവുമായ പിൻബലമൊരുക്കാൻ ഈ സർക്കാരിനു കഴിഞ്ഞു. ‘ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം’ എന്ന നയം രാജ്യത്ത് ആദ്യമായി

Read More »

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം

കൊച്ചി: കേരളത്തിന്റെ വികസനക്കുതിപ്പിന് പുത്തനുണർവേകാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ ഇന്നാരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐകെജിഎസ്) 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം. ജർമനി,

Read More »

കേരളത്തിൽ 30,000 കോടി നിക്ഷേപിക്കുമെന്ന് കരൺ അദാനി; കൊച്ചിയിൽ ലോജിസ്റ്റിക്സ് പാർക്ക്, വിഴിഞ്ഞം മുന്നോട്ട്.

കേരളത്തിൽ അദാനി ഗ്രൂപ്പ് 30,000 കോടി രൂപയുടെ കൂടി നിക്ഷേപം നടത്തുമെന്ന് അദാനി പോർട്സ് ആൻഡ് സെസ് മാനേജിങ് ഡയറക്ടർ കരൺ അദാനി. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ്

Read More »

കൊച്ചി വിമാനത്താവളം മികച്ച മാതൃക; ഇന്ത്യ വളരുമ്പോൾ മാറിനിൽക്കാൻ കേരളത്തിനാകില്ലെന്ന് പീയുഷ് ഗോയൽ

പൊതു സ്വകാര്യ പങ്കാളിത്തത്തിൽ 25 വർഷം മുമ്പ് 12,000ഓളം ഓഹരി ഉടമകൾ കൈകോർത്ത് പടുത്തുയർത്തിയ കൊച്ചി വിമാനത്താവളം (സിയാൽ) വികസന പദ്ധതികൾക്ക് എവിടെയും മികച്ച മാതൃകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. ലുലു ബോൾഗാട്ടി

Read More »