
ഒമാനിൽ വാഹനങ്ങളുടെ എണ്ണം ഉയരുന്നു; ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന നിർദേശം കനപ്പിച്ച് അധികൃതർ
മസ്‌കത്ത് : പൊതുജനങ്ങൾ ഗതാഗത സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ ഗതാഗത വകുപ്പ് അധികൃതർ നിർദേശിച്ചു. രാജ്യത്ത് വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ ഒഴിവാക്കാൻ ഗതാഗത സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്




