
ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണി; അബുദാബിയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി.
അബുദാബി : തലസ്ഥാന നഗരിയിൽ പൊതു ആരോഗ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തിയ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. അബുദാബിയിലെ അൽ ഖാലിദിയ ഡിസ്ട്രിക്റ്റിലെ (വെസ്റ്റ് 6) സൂപ്പർ മാർക്കറ്റാണ് അടച്ചുപൂട്ടിയതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) അറിയിച്ചു. നിയമം







