Day: February 11, 2025

4 ദിവസം, 60000 പേർ, നാനൂറിലേറെ രാഷ്ട്രത്തലവന്മാർ; ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ തുടക്കം

ദുബായ് : ലോക നേതാക്കൾ സംഗമിക്കുന്ന 12-ാമത് ലോക സർക്കാർ ഉച്ചകോടിക്ക് ദുബായ് മദീനത് ജുമൈറയിൽ ഉജ്വല സമാരംഭം. ‘ഭാവി ഭരണകൂടങ്ങളെ രൂപപ്പെടുത്തൽ’ എന്ന പ്രമേയത്തിൽ ഈ മാസം 13 വരെ നടക്കുന്ന പരിപാടിയിൽ ഉച്ചകോടിയുടെ

Read More »

ലോക ഗവൺമെന്റ് ഉച്ചകോടി: ദുബായ് ഇമിഗ്രേഷൻ പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് പുറത്തിറക്കി

ദുബായ് : 12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്  അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ

Read More »

ദു​ബൈ​യി​ൽ 1.2 ട​ൺ നി​രോ​ധി​ത മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി

ദു​ബൈ: ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ വ​ഴി കോ​ടി​ക​ൾ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം ത​ക​ർ​ത്ത്​ ദു​ബൈ ക​സ്റ്റം​സ്. 1.2 ട​ൺ മ​യ​ക്കു​മ​രു​ന്നാ​ണ്​​ ക​സ്റ്റം​സ്​ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​റ്റ​വും പു​തി​യ സു​ര​ക്ഷ

Read More »

നൂ​ത​ന അ​തി​ർ​ത്തി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ

ദു​ബൈ: ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന ആ​ർ.​എ​സ്.​ഒ 2025 ഫോ​റ​ത്തി​ൽ അ​തി​നൂ​ത​ന അ​തി​ർ​ത്തി​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​ ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളും പോ​ർ​ട്ട്

Read More »

പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു.

ജിദ്ദ : സൗദി അറേബ്യയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്തും. പലചരക്ക് കടകൾ (ബഖാല), സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയം നിർദ്ദേശിച്ചു.പുതിയ നിയമം

Read More »

അമേരിക്ക ഏറ്റെടുത്താൽ പലസ്തീനികൾക്ക് അവകാശമുണ്ടാകില്ല; ഗാസ വിഷയത്തിൽ വീണ്ടും ട്രംപിൻ്റെ വിവാദ നിലപാട്

വാഷിങ്ടൺ : ​അമേരിക്ക ഏറ്റെടുത്താൽ ഗാസയിൽ പിന്നീട് പലസ്തീൻ ജനതയ്ക്ക അവകാശമുണ്ടാവില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനാണ് ട്രംപിന്റെ പരാമർശം. പലസ്തീനി‌ൽ ശേഷിക്കുന്ന ഇരുപത് ലക്ഷം ജനങ്ങൾക്ക്

Read More »

അറബ് സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം യുഎഇ ബഹ്‌റൈന് കൈമാറി.

ദുബായ്/ കയ്റോ : അറബ് സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ 115-ാമത് യോഗത്തിനുള്ള തയ്യാറെടുപ്പ് യോഗങ്ങളുടെ അധ്യക്ഷ സ്ഥാനം യുഎഇ ബഹ്‌റൈന് കൈമാറി. സാമൂഹിക മേഖല ഉൾപ്പെടെ വിവിധ മേഖലകളിലെ സംയുക്ത അറബ് പ്രവർത്തനത്തിന്റെ എല്ലാ

Read More »

നോവിന്റെ നടുവിലും താങ്ങായി യൂസഫലി; ജീവനക്കാരന്റെ അന്ത്യകർമ്മങ്ങളിൽ നിറസാന്നിധ്യമായി ലുലു ഗ്രൂപ്പ് ചെയർമാൻ

അബുദാബി : ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നല്കി പ്രവാസിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി.  അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ്‌

Read More »

ആർക്കൈവ്‌സ്, ചരിത്ര രേഖ സംരക്ഷണത്തിന് സഹകരിക്കാൻ ഒമാനും ഇന്ത്യയും.

മസ്‌കത്ത് : ആർക്കൈവ്‌സ്, ചരിത്രപരമായ രേഖകളുടെ സംരക്ഷണം എന്നീ മേഖലകളിൽ ഇന്ത്യയും ഒമാനും സഹകരിക്കും. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളും സഹകരണത്തിനായുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ ഒപ്പുവച്ചു. രേഖകളുടെയും ആർക്കൈവുകളുടെയും നടത്തിപ്പിലും സംരക്ഷണത്തിലുമുള്ള സഹകരണം

Read More »

ശ്രദ്ധിച്ചില്ലെങ്കിൽ യുഎഇയിലെ ബാങ്കിടപാടുകൾ തടസ്സപ്പെടും, കാർഡുകൾ റദ്ദാക്കും; നിലപാട് കടുപ്പിച്ച് ബാങ്കുകൾ.

ദുബായ് : ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യത. ഇടപാടുകാരുടെ പൂർണമായ വിവരങ്ങൾ (കെവൈസി) വേണമെന്നതിൽ ബാങ്കുകൾ നിലപാടു കടുപ്പിച്ചു. ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ പുതുക്കുകന്നത് ബാങ്ക്

Read More »