
അൽഖോറിൽ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്.
ദോഹ : ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ് 14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന ക്യാംപ് രാവിലെ 9 മുതൽ 11

ദോഹ : ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ് 14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന ക്യാംപ് രാവിലെ 9 മുതൽ 11

കുവൈത്ത് സിറ്റി : മണി എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള പണമിടപാടുകൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. സ്വന്തമായല്ലാതെ മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നത് പരിശോധിക്കാനാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് എല്ലാ മണി എക്‌സ്‌ചേഞ്ചുകൾക്കും നിർദേശം നൽകിയിരിക്കുന്നത്.മറ്റുള്ളവർക്ക്

മസ്‌കത്ത് : ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് വടക്കു പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ട് വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകും. കാറ്റ് ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും

കുവൈത്ത് സിറ്റി : കുവൈത്ത് ഗതാഗത നിയമ പരിഷ്‌ക്കരണം. രാജ്യത്തെ അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള ഗതാഗത നിയമ ഭേദഗതി ചെയ്തത് ഏപ്രില്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നടപ്പാക്കുന്നതിന് മുന്നോടിയായി ആഭ്യന്തരമന്ത്രാലയം വിവിധതലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്.

മസ്‌കത്ത് : ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികള്‍ പരിഷ്‌കരിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്. 2014ലെ ഒമാനി പൗരത്വ നിയവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ച ശേഷമാണ് രാജകീയ ഉത്തരവ് പ്രഖ്യാപിച്ചത്.
കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ശീതക്കാറ്റ് രാജ്യത്തെ തണുപ്പിച്ചു. വടക്കു കിഴക്കൻ ഭാഗങ്ങളിലെ മരുഭൂമി , കൃഷിയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് താപനില ഗണ്യമായി കുറഞ്ഞത്. ചിലയിടങ്ങളിൽ താപനില 3 ഡിഗ്രി
മസ്‌കത്ത്: കുവൈത്തിൽ നടന്ന ജി.സി.സി മന്ത്രിതല ഭക്ഷ്യസുരക്ഷാസമിതിയുടെ ഒമ്പതാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു.സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് കൃഷി,മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ആണ് സംബന്ധിച്ചത്. കൃഷി, മത്സ്യബന്ധനം , ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ്
മസ്‌കത്ത്: കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് സലാലയിൽ.സിവിൽ ഏവിയേഷൻ അതോറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറയുന്നത്.ജനുവരിൽ സലാലയിൽ 33 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.ഇത് ഒമാനിലെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് ഏറ്റവും
ഊട്ടി : ഊട്ടിയിൽ വീണ്ടും മഞ്ഞുവീഴ്ച. കുതിരപ്പന്തയമൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, കാന്തൽ, തലൈക്കുന്ത തുടങ്ങിയ താഴ്ന്ന സ്ഥലങ്ങളിലാണു മഞ്ഞുവീഴ്ച കൂടുതൽ കാണപ്പെടുന്നത്. പകൽ നല്ല ചൂടും രാത്രിയിൽ തണുപ്പും അതിരാവിലെ അതിശൈത്യവുമാണ്. സാധാരണയായി
ന്യൂഡൽഹി : യുഎസിൽനിന്നു നാടുകടത്തിയ ഇന്ത്യക്കാരുടെ നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചേക്കും. തുടക്കത്തിൽ യുഎസിന്റെ നടപടിയെ ന്യായീകരിച്ച വിദേശകാര്യമന്ത്രാലയം പ്രതിഷേധത്തെ തുടർന്നു നിലപാട്
ദുബായ് : ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും 50 മേഖലകളിൽ കൂടി ആർടിഎ ഗതാഗത പരിഷ്കാരം നടപ്പാക്കി . ഇതുവഴി 60 ശതമാനം വരെ യാത്രാ സമയം ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.