Day: February 8, 2025

‘ഡൽഹി മിനി ഹിന്ദുസ്ഥാൻ‌; ആഡംബരം, അഹങ്കാരം, അരാജകത്വം പരാജയപ്പെട്ടു, നൂറിരട്ടി വികസനം കൊണ്ടുവരും’

ന്യൂഡൽഹി : ഡൽഹിക്ക് ദുരന്ത സർക്കാരിൽ നിന്നും മോചനം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‍ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സ്നേഹത്തിനു നന്ദി. ഇന്ന് ഡൽഹിയിലെ ജനങ്ങൾ

Read More »

നിർമിത ബുദ്ധി: ഉഭയകക്ഷി കരാറിൽ ഒപ്പുവച്ച് യുഎഇ, ഫ്രാൻസ്

ദുബായ് : സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലയിൽ ഫ്രാൻസും യുഎഇയും കൈകോർക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഊർജം, സാങ്കേതികവിദ്യ, നിർമിത ബുദ്ധി എന്നീ മേഖലയിൽ സഹകരണം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ്

Read More »

പ്രവാസികളെ ചേർത്ത് നിർത്തുന്ന വികസന ബജറ്റ്: ബഹ്‌റൈൻ നവകേരള.

മനാമ : കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും പ്രവാസികളെ ചേർത്ത് നിർത്തുന്നകരുതൽ പദ്ധതികളും ഉൾപ്പെടുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബജറ്റെന്നു ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മറ്റി. സംസ്ഥാന ബജറ്റിൽ വയനാടിന് 750 കോടി

Read More »

പ്രവാസികൾക്ക് സന്തോഷവാർത്ത: ഖത്തറിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്.

ദോഹ : ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം.  നാളെ (ഫെബ്രുവരി 9) മുതൽ ആരംഭിക്കുന്ന പൊതുമാപ്പ് മൂന്ന് മാസം തുടരുമെന്ന് ഖത്തർ

Read More »

തലസ്ഥാനവും കീഴടക്കി ബിജെപി; കെജ്‌രിവാളിനോട് ബൈ പറഞ്ഞ് ഡൽഹി, കോൺഗ്രസ് ചിത്രത്തിലില്ല

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി

Read More »

പേപ്പർ സ്ട്രോ ‘കടക്കു പുറത്ത്’; ഇനി പ്ലാസ്റ്റിക് സ്ട്രോ: ഉത്തരവിടാൻ ഒരുങ്ങി ട്രംപ്.

വാഷിങ്ടൻ : പരിസ്ഥിതി സൗഹൃദമായ പേപ്പർ സ്ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ് ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്ട്രോകൾ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു. രാജ്യത്ത് പ്ലാസ്റ്റിക് സ്ട്രോകൾക്കുള്ള

Read More »

സംരംഭകർക്ക് തിരിച്ചടി: ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കാൻ ദുബായ് മാൾ; സ്റ്റാളുകൾ നീക്കാൻ നിർദേശം

ദുബായ് : ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. മാളിനുള്ളിൽ സ്ഥാപിച്ച സ്റ്റാളുകൾ നീക്കാൻ സ്വദേശി സംരംഭകർക്ക് നിർദേശം ലഭിച്ചു. ഓരോ കച്ചവടക്കാരുടെയും കരാർ അവസാനിക്കുന്നതോടെ കിയോസ്കുകൾ നീക്കേണ്ടി വരും. പെർഫ്യൂം, വാച്ച്, സൗന്ദര്യവർധക

Read More »

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഫീസ് ഈടാക്കരുതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്.

കുവൈത്ത്‌ സിറ്റി : സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് കുവൈത്ത്‌ സെന്‍ട്രല്‍ ബാങ്ക്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് രാജ്യത്തെ

Read More »

ദുബായിൽ കാർ രഹിത മേഖലകൾ; വരുന്നു സൂപർ ബ്ലോക്ക് പദ്ധതി

ദുബായ് : ദുബായിൽ കാർ രഹിത മേഖലകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള സൂപർ ബ്ലോക്ക് പദ്ധതി വരുന്നു. ദുബായ് സുസ്ഥിരവും താമസയോഗ്യവുമായ പാർപ്പിട മേഖലകൾ സൃഷ്ടിക്കുന്നതിലേക്കുള്ള മുന്നേറ്റമാണിത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ

Read More »

നോമ്പ് തുറയ്ക്ക് ‘ഫ്രഷ് ‘ ചെമ്മീൻ വിഭവങ്ങൾ ഒരുക്കാൻ കഴിയില്ല

മനാമ : റമസാൻ മാസം പകൽ നോമ്പ് എടുക്കുന്നവർ നോമ്പുതുറയും കഴിഞ്ഞുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നത് പതിവാണ്. പ്രത്യേകിച്ച് മൽസ്യ, മാംസ വിഭവങ്ങൾ തന്നെയാണ് അതിൽ ഏറ്റവും പ്രാധാനപ്പെട്ടതും. കടൽ വിഭവങ്ങളിൽ പലഹാരങ്ങളിൽ അടക്കം കൂടുതലും

Read More »