
ഓർമയ്ക്ക് മലയാളം മിഷന്‍ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം.
ദുബായ് : ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ നല്‍കി വരുന്ന മലയാണ്‍മ 2025 മാതൃഭാഷാപുരസ്‌കാരങ്ങളുടെ ഭാഗമായി ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് നല്‍കുന്ന സുഗതാഞ്ജലി പ്രവാസി പുരസ്‌കാരത്തിന് ഓവര്‍സീസ് മലയാളി