വ്യവസായ മേഖലയിലെ വിദഗ്ധർക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു.
ദുബായ് : വ്യവസായ മേഖലയിലെ വിദഗ്ധർക്ക് EIU-AIMRI ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു. യൂറോപ്യൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയുമായി (EIU) സഹകരിച്ച് ഏരീസ് ഇന്റർനാഷനൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AIMRI) ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഏരീസ് ഗ്രൂപ്പ് ഓഫ്