
ആശങ്കയിൽ പ്രവാസികൾ, നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി; നിർദേശത്തിന് ബഹ്റൈൻ പാർലമെന്റിന്റെ അംഗീകാരം.
മനാമ : പ്രവാസി താമസക്കാർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിർദേശത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകിയതിൽ ആശങ്കയോടെ പ്രവാസി സമൂഹം. നിർദേശം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ. ബിസിനസുകൾ അടക്കം സാമ്പത്തികമായി











