Day: January 28, 2025

നയൻതാര ഡോക്യുമെന്ററി: നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിന്റെ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി.

ചെന്നൈ : ധനുഷ്– നയൻതാര ഡോക്യുമെന്ററി വിവാദത്തിൽ  നെറ്റ്‌ഫ്ലിക്സ് ഇന്ത്യയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. നയൻതാരയ്‌ക്കെതിരെ ധനുഷ് നൽകിയ പകർപ്പവകാശ കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ തടസ്സഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ്

Read More »

സ്കൂളുകളുടെ വേനൽ അവധി പ്രഖ്യാപിച്ചു; നാട്ടിൽ പോകാൻ ഒരുക്കം തുടങ്ങി പ്രവാസികൾ, ‘പിടിവിട്ടു പറക്കാൻ വിമാനക്കമ്പനികളും.

മനാമ : ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചതോടെ  പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്‌റൈനിലെ സ്‌കൂളുകളുടെ വേനലവധി. അത്

Read More »

ഒമാനിൽ നിയമം ലംഘിച്ച ജോലി ചെയ്ത 361 പ്രവാസികളെ നാടുകടത്തി.

മസ്‌കത്ത് : വടക്കൻ ശർഖിയ ഗവർണറേറ്റിൽ ഒരു വർഷത്തിനിടെ തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 400ൽ പരം പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. 605 സ്ഥാപനങ്ങളിൽ ഇക്കാലയളവിൽ

Read More »

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ മസ്‌കത്തില്‍

മസ്‌കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ മസ്‌കത്തില്‍ എത്തി. ഒമാനും ഇന്ത്യയും തമ്മിലുള്ള പതിനൊന്നാമത് ജോയിന്‍റ് കമ്മീഷൻ യോഗത്തിൽ (ജെസിഎം) പങ്കെടുക്കാനാണ് ഗോയൽ എത്തിയത്.

Read More »

സമൂഹ വർഷ പ്രഖ്യാപനവുമായി യുഎഇ; ‘ഉന്നത മേൽനോട്ട’ത്തിൽ ജീവിത നിലവാരം ഉയർത്തും

അബുദാബി : 2025നെ സമൂഹ വർഷമായി (ഇയർ ഓഫ് കമ്യൂണിറ്റി) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന പ്രമേയത്തിൽ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഉത്തരവാദിത്തങ്ങൾ

Read More »

പച്ചക്കറി മാലിന്യത്തിൽനിന്ന് വൈദ്യുതി; മാതൃക അവതരിപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ.

അബുദാബി : പച്ചക്കറി മാലിന്യം വൈദ്യുതിയാക്കി മാറ്റുന്ന സുസ്ഥിര വികസന പദ്ധതി യുഎഇക്ക് സമർപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ. അബുദാബി വെസ്റ്റ് ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന

Read More »

സൗദിയിൽ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ, 11 പേർക്ക് ഗുരുതര പരുക്ക്

ജിസാൻ : സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ  വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു. മരിച്ച 9 പേർ ഇന്ത്യക്കാരാണ്. 3 പേർ നേപ്പാൾ സ്വദേശികളും 3

Read More »

വോ​ട്ടി​നൊ​രു​ങ്ങി പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ

ദോ​ഹ : ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്​​സ്​ ബോ​ഡി​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം അ​ന്തി​മ ഘ​ട്ട​ത്തി​ൽ. ജ​നു​വ​രി 31നാ​ണ്​ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഐ.​സി.​സി), ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ്​ ഫോ​റം

Read More »

തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: 361 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി

മ​സ്ക​ത്ത്: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട് 400 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം ലേ​ബ​ര്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ അ​റി​യി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ല്‍ 605 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 131 പ​രാ​തി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്തു.

Read More »

ഖ​ത്ത​ർ അ​മീ​ർ ഇ​ന്ന് ഒ​മാ​നി​ലെ​ത്തും

മ​സ്ക​ത്ത് : ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​കു​മെ​ന്ന് ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് അ​റി​യി​ച്ചു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​​ച്ചെ​ത്തു​ന്ന ഇ​രു​വ​രും

Read More »

അനധികൃത കുടിയേറ്റക്കാരെത്തേടി ഗുരുദ്വാരകളിലും ട്രംപിന്റെ സേന!; എതിർപ്പുമായി സിഖ് സമൂഹം.

ന്യൂയോർക്ക് : അനധികൃത കുടിയേറ്റക്കാരെത്തേടി ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തി ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. യുഎസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനകൾക്ക് എത്തിയത്. സിഖ് സംഘടനകളിൽനിന്ന് ശക്തമായ എതിർപ്പ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നു. ‘‘അമേരിക്കൻ

Read More »

ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; ഇന്ത്യ – യുഎസ് ഉഭയകക്ഷി ബന്ധം ചർച്ചയായി.

ന്യൂ‍ഡൽഹി : യുഎസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രസിഡന്റ് പദവിയിൽ എത്തി ഒരാഴ്ചയ്ക്കു ശേഷമാണ് ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിച്ചത്.

Read More »