
പൊതുഗതാഗതം: ചട്ടക്കൂടുകൾക്ക് ആർടിഎ അംഗീകാരം.
ദുബായ് : പൊതുഗതാഗത മേഖലയിൽ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്ക് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകാരം നൽകി. റോഡ് സുരക്ഷയ്ക്കാണ് മുഖ്യ പരിഗണന. പൊതുഗതാഗതം ഉപയോഗിക്കുന്ന എല്ലാവർക്കും സുരക്ഷ, ആരോഗ്യം, മികച്ച സൗകര്യം,








