
പ്രവാസികൾക്ക് ഇനി ചെലവ് കൂടും, റദ്ദാക്കിയത് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള നിയമം; കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് ഉയരും.
കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയർത്താൻ അനുമതി നൽകികൊണ്ടുള്ള അമീരി ഉത്തരവിറങ്ങി. കഴിഞ്ഞ 3 പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ തുടരുന്ന ഫീസ് നിരക്ക് ആണ് ഉയർത്താൻ തീരുമാനിച്ചത്. അതേസമയം