
സന്നദ്ധ പ്രവർത്തനം: ഷാർജ അവാർഡിന് അപേക്ഷിക്കാം.
ഷാർജ : സന്നദ്ധ പ്രവർത്തനത്തിനുള്ള ഷാർജ അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 വരെ നീട്ടി. സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സന്നദ്ധ സേവനം നടത്തിവരുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുകയാണ് ലക്ഷ്യം.