Day: January 17, 2025

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച എട്ടാമത് മാധ്യമ ശ്രീ ,മാധ്യമരത്ന, മീഡിയ എക്‌സൈലൻസ്, പയനിയർ അവാർഡ്‌കൾ വിതരണം ചെയ്തു.

കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച എട്ടാമത് മാധ്യമ ശ്രീ ,മാധ്യമരത്ന, മീഡിയ എക്‌സൈലൻസ്, പയനിയർ അവാർഡ്‌കൾ വിതരണം ചെയ്തു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ അന്തരിച്ച

Read More »

പെട്രോൾ പമ്പിൽ ബിനാമി ഇടപാട്; സൗദിയില്‍ രണ്ട് മലയാളികളെ നാടുകടത്താൻ വിധി

അബഹ : അബഹ നഗരത്തില്‍ ബിനാമി ബിസിനസ് നടത്തിയ രണ്ടു മലയാളികൾക്ക് ശിക്ഷ വിധിച്ച് സൗദിയിലെ ക്രിമിനൽ കോടതി. പെട്രോൾ ബങ്ക് നടത്തിയ രണ്ടു മലയാളികളെയും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്ത രണ്ടു സൗദി

Read More »

ഒമാന്‍ മരുഭൂമി മാരത്തണ്‍ 18 മുതല്‍; അഞ്ച് ഘട്ടങ്ങളിലായി മത്സരങ്ങള്‍

മസ്‌കത്ത് : പത്താമത് ഒമാന്‍ മരുഭൂമി മാരത്തണ്‍ ജനുവരി 18 മുതല്‍ ആരംഭിക്കും. അഞ്ച് ഘട്ടങ്ങളിലായി 22 വരെയാണ് മത്സരങ്ങള്‍. 165 കിലോമീറ്ററാണ് മാരത്തണ്‍ ദൂരമെന്നും സംഘാടകര്‍ അറിയിച്ചു. 42 കിലോമാറ്റര്‍, 32 കിലോമീറ്റര്‍,

Read More »

ജിഎസ്ടി നഷ്ടപരിഹാരമില്ല, ഗ്രാന്റുകള്‍ കുറഞ്ഞു, കേരളം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു: ഗവർണർ.

തിരുവനന്തപുരം : സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നു നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും പ്രതിസന്ധിയായി. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ് നിര്‍മാണം ഒരു

Read More »

പ്രധാനമന്ത്രിയെ നേരിട്ടു കാണാൻ കഴിയുന്ന നടന്‍ ആക്രമിക്കപ്പെട്ടു’: ഇതോ സുരക്ഷ? ‘ക്രൈം ക്യാപ്പിറ്റലായി

മുംബൈ : അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തിൽ അതിക്രമിച്ചു കയറി നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന്റെ ഞെട്ടലിലാണു നഗരം. ഖാനെപ്പോലുള്ള പ്രമുഖർ പോലും ആക്രമിക്കപ്പെടുമ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന ഭീതി നഗരവാസികൾ പങ്കുവച്ചു.

Read More »

ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം; ഗവർണറുടെ നയപ്രഖ്യാപനം ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്. പുതിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയ്ക്ക് പുറത്ത് സ്വീകരിച്ചു.മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് എല്ലാവർക്കും ഇൻ്റർനെറ്റ്

Read More »

അ​ൽ​ഐ​നി​ൽ 100 ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ നിർമിക്കാൻ അ​ൽ​ഐ​ൻ മു​നി​സി​പ്പാ​ലി​റ്റി

അ​ബൂ​ദ​ബി: അ​ൽ​ഐ​ൻ ന​ഗ​ര​ത്തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 100 ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ​കൂ​ടി നി​ർ​മി​ക്കു​മെ​ന്ന്​ അ​ൽ​ഐ​ൻ മു​നി​സി​പ്പാ​ലി​റ്റി പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും ​പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സു​ഗ​മ​മാ​യ നീ​ക്ക​വും വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ബ​സ്​

Read More »

ദുബായ്-അബുദാബി അതിവേഗപാത: ‘അര മണിക്കൂറിൽ’ ഓടിയെത്തും, ട്രാക്കിലേക്ക് ഹൈസ്പീഡ് റെയിൽ; നിർമാണം മേയിൽ.

അബുദാബി :  ഇത്തിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചതോടെ യുഎഇയുടെ റെയിൽ വികസന ഭൂപടത്തിൽ ഹൈസ്പീഡ് റെയിലും ട്രാക്കിലാകുന്നു. ആദ്യഘട്ടത്തിൽ പൂർത്തിയാകുന്ന ദുബായ്-അബുദാബി അതിവേഗപാതയിൽ 2030ന് സർവീസ് ആരംഭിക്കും. റെയിൽ പാതയുടെ സിവിൽ വർക്സ്, സ്റ്റേഷൻ പാക്കേജുകൾ

Read More »

സൗ​ദിയും സിം​ഗ​പ്പൂ​രും സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ് കൗ​ൺ​സി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചു

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യും സിം​ഗ​പ്പൂ​രും സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ് കൗ​ൺ​സി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ന്റെ സിം​ഗ​പ്പൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണി​ത്. സാ​മ്പ​ത്തി​ക, വി​ക​സ​ന മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക, വ്യാ​പാ​ര

Read More »

ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ സ്വാ​ഗ​തം​ചെ​യ്ത്​ യു.​എ.​ഇ

അ​ബൂ​ദ​ബി: ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ​യും ബ​ന്ദി​ക​ളെ കൈ​മാ​റാ​നു​ള്ള തീ​രു​മാ​ന​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു.​എ.​ഇ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. ഗ​സ്സ​യി​ലേ​ക്ക് മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ

Read More »