
ഇന്ത്യൻ സ്കൂൾ ബഹ്‌റൈന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു
മനാമ∙ 18 രാജ്യങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്ന ബഹ്‌റൈനിലെ ഏറ്റവും വലിയ സ്കൂളായ ഇന്ത്യൻ സ്കൂൾ ഈ വർഷം അതിന്‍റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന്‍റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ, സാമൂഹ്യ










