Day: January 8, 2025

18-ാമത് പ്രവാസി ഭാരതീയ ദിവസിന് തുടക്കം; നോര്‍ക്ക നേട്ടങ്ങളുടെ കലണ്ടര്‍ യൂസഫലി പ്രകാശനം ചെയ്തു

തിരുവനന്തപുരം: 18-ാമത് പ്രവാസി ഭാരതീയ ദിവസിന് ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ചടങ്ങില്‍ ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിൻ കാർല കാങ്ങലൂ മുഖ്യാതിഥിയാകും.

Read More »

ഇസ്രായേൽ വിദേശകാര്യമന്ത്രി യു.എ.ഇ സന്ദർശിച്ചു

അബൂദബി: ഇസ്രായേൽ വിദേശകാര്യമന്ത്രി ഗീഥോവൻ സഅർ യു.എ.ഇയിലെത്തി യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെ കുറിച്ചും ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചും

Read More »

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ജനുവരി 16ന് ബഹ്റൈൻ സന്ദർശിക്കും.

മനാമ : ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ജനുവരി 16 ന് ബഹ്റൈനിലെത്തുമെന്ന് കിരീടാവകാശിയുടെ ഓഫീസ് അറിയിച്ചു.സന്ദർശന വേളയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ബഹ്‌റൈൻ രാജാവ് ഹമദ്

Read More »

കുവൈത്തിൽ മഴയും ഇടിമിന്നലും; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : രാജ്യത്ത് ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇടിമിന്നലുമുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത മൂലം വാഹനയാത്രക്കാർക്ക് ദൃശ്യപരത കുറയുന്നതിന് കാരണമാകും.മണിക്കൂറിൽ 50

Read More »

യുഎഇയിൽ ഡെലിവറി സേവനങ്ങൾക്ക് ഇ-ബൈക്ക്.

അബുദാബി : പരിസ്ഥിതിസൗഹൃദ ട്രാക്കിൽ കുതിച്ച് യുഎഇയിലെ ആദ്യത്തെ ഇ-ബൈക്ക്. 7എക്സ് കമ്പനിയുടെ ലോജിസ്റ്റിക്സ് വിഭാഗമായ ഇഎംഎക്സ് ആണ് ഡെലിവറി സേവനങ്ങൾക്കായി ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. ഭാവിയിൽ യുഎഇയിൽ ഉടനീളം ഡെലിവറി സേവനങ്ങൾക്ക് ഇ-ബൈക്ക്

Read More »

വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ

അബുദാബി : വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ പകൽ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണുകൾ പറത്താവൂ എന്ന ഉപാധികളോടെയാണ് നിയന്ത്രണം നീക്കിയത്. നിയമം പ്രാബല്യത്തിലായി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ),

Read More »

ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്.

കുവൈത്ത്‌ സിറ്റി : ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വിദേശികൾക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി. സർക്കാർ, ബാങ്കിങ് ഇടപാടുകളിലും നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ

Read More »

ഒമാൻ ഈ വർഷം മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കും.

മസ്കത്ത് : ഈ വർഷം മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കാൻ ഒമാൻ ഒരുങ്ങുന്നു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ ഡയറക്ടർ ജനറലും ദേശീയ ബഹിരാകാശ പരിപാടിയുടെ തലവനുമായ ഡോ. സഊദ് അൽ ശുഐലിയാണ് പ്രാദേശിക

Read More »

ഒമാനില്‍ നിന്ന് 470 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം.

മസ്‌കത്ത് : ഒമാനില്‍ നിന്ന് ഇത്തവണ 470 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും. 39,540 പേരാണ് ഇത്തവണ ഹജ്ജിന് റജിസ്റ്റര്‍ ചെയ്തത്. 39,540 പേരാണ് ഇത്തവണ ഹജ്ജിന് റജിസ്റ്റര്‍ ചെയ്തത്. 14,000 ആണ് ഒമാന്‍റെ

Read More »

18-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷൻ ഇന്ന് മുതൽ 10 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും

18-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷൻ ജനുവരി 8 മുതൽ 10 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ജനുവരി 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി ക്രിസ്റ്റിൻ

Read More »

യുഎഇയിൽ 21 വയസ്സിൽ താഴെയുള്ളവർക്ക് പേറ്റന്റ് റജിസ്ട്രേഷന് ഫീസില്ല.

അബുദാബി : വിദ്യാർഥികളുടെയും 21 വയസ്സിനു താഴെയുള്ള ഗവേഷകരുടെയും പേറ്റന്റ് റജിസ്ട്രേഷൻ ഫീസ് യുഎഇ ഒഴിവാക്കി. പേറ്റന്റിന് അപേക്ഷിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫീസ് റദ്ദാക്കിയതെന്നും പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ യുഎഇയുടെ മത്സരക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സാമ്പത്തിക

Read More »

ഖ​ത്ത​റി​ന്റെ സ്‌​ഹൈ​ൽ​സാ​റ്റി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം

ദോ​ഹ : ഖ​ത്ത​റി​ന്റെ ഉ​പ​ഗ്ര​ഹ ക​മ്പ​നി​യാ​യ സ്‌​ഹൈ​ൽ​സാ​റ്റി​ന്റെ അ​ൽ ഗു​വൈ​രി​യ ടെ​ലി​പോ​ർ​ട്ടി​ന് ഡ​ബ്ല്യു.​ടി.​എ ട​യ​ർ ഫോ​ർ അം​ഗീ​കാ​രം. വേ​ൾ​ഡ് ടെ​ലി​പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ന്റെ (ഡ​ബ്ല്യു.​ടി.​എ) ടെ​ലി​പോ​ർ​ട്ട് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന് കീ​ഴി​ലാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് ഇ​രു ക​മ്പ​നി​ക​ളും

Read More »

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം: അ​ബൂ​ദ​ബി​യി​ല്‍ 8000 ഗാ​ഫ് മ​ര​ങ്ങ​ള്‍ ന​ട്ടു

അ​ബൂ​ദ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി എ​ണ്ണാ​യി​ര​ത്തി​ലേ​റെ ഗാ​ഫ് മ​ര​ങ്ങ​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ചു. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്​​തൂം ആ​രം​ഭി​ച്ച

Read More »

ര​ണ്ടു വി​മാ​ന​ങ്ങ​ൾ​കൂ​ടി; ആ​ഡം​ബ​ര​ത്തി​ൽ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വ്

​ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ സ്വ​കാ​ര്യ ആ​ഡം​ബ​ര വി​മാ​ന​ശ്രേ​ണി​യാ​യ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് ര​ണ്ട് ഗ​ൾ​ഫ് സ്ട്രീം ​ജി700 വി​മാ​ന​ങ്ങ​ൾ കൂ​ടി​യെ​ത്തി. ഇ​തോ​ടെ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ന്റെ ആ​കെ എ​യ​ർ​ക്രാ​ഫ്റ്റു​ക​ളു​ടെ എ​ണ്ണം 24 ആ​യി ഉ​യ​ർ​ന്നു. നേ​ര​ത്തേ ബു​ക്ക്

Read More »