
പ്രവാസിഭാരതി കര്‍മ്മശ്രേയസ് പുരസ്കാരം കെ.എന്‍. റിദമോള്‍ക്ക്.
കൊച്ചി : 23ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്കാരത്തിന് തെന്നിന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലയായ സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാര്‍ഥിനി കെ.എന്‍. റിദമോള്‍ അര്‍ഹയായി.
















