Day: January 5, 2025

യുഎഇ, ഖത്തർ, ജോർദാൻ പര്യടനത്തിനൊരുങ്ങി സിറിയൻ വിദേശകാര്യമന്ത്രി; ലക്ഷ്യം പങ്കാളിത്തം ശക്തിപ്പെടുത്തൽ

ഡമാസ്ക്കസ് : പുതിയ നിക്ഷേപ പങ്കാളിത്തം ലക്ഷ്യമിട്ട് സിറിയയുടെ പുതിയ വിദേശകാര്യമന്ത്രി അസാദ് ഹൻ അൽ ഷെയ്ബാനി ഈ ആഴ്ച ഖത്തർ, യുഎഇ, ജോർദാൻ രാജ്യങ്ങൾ സന്ദർശിക്കും. കഴിഞ്ഞ വാരം സൗദി അറേബ്യ സന്ദർശിച്ചതിന്

Read More »

കണ്ണൂരിൽ നിന്ന് പറന്നുയരാൻ എയർ കേരള, കൂട്ടിന് മറ്റൊരിടവും; 2026ൽ രാജ്യാന്തര സർവീസുകൾ

ദുബായ് : ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള. ദുബായിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച  സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനിയാണ് എയർകേരള വിമാന സർവീസ് ആരംഭിക്കുന്നത്. കേരളത്തിലെ കണ്ണൂരിലെയും കർണാടകയിലെ

Read More »

പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണു; 3 മരണം.

അഹമ്മദാബാദ് : കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റർ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ 2 പേർ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്‍ന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റർ

Read More »

ഒമാനില്‍ ജനുവരി 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്.

മസ്‌കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 12 ഞായറാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

Read More »

സൗദിയിൽ വെള്ളപ്പൊക്കത്തിന് സാധ്യത,പേമാരി പെയ്യും,കാറ്റ് കനക്കും; ജാഗ്രതാ നിർദേശം

റിയാദ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യും. മക്കയിലും റിയാദിലും പേമാരിക്ക് സാധ്യത. ബുധനാഴ്ച വരെ മഴ കനക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിയോടു കൂടിയ കനത്ത

Read More »

കുവൈത്തിലെ ഇഎൽസി ആരാധനാ കേന്ദ്രത്തിൽ തീപിടിത്തം; ആളപായമില്ല.

കുവൈത്ത്‌സിറ്റി : കുവൈത്തിലെ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ഇംഗ്ലിഷ് ലാംഗ്വേജ് ചർച്ചിന്റെ (ഇഎൽസി) ആരാധനാ കേന്ദ്രത്തിൽ തീപിടിച്ചു. ആളപായമില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രാര്‍ത്ഥനാ 

Read More »

പ്രവാസി ഭാരതീയ സമ്മാൻ ഡോ. സയ്യിദ്​ അൻവർ ഖുർഷിദിന്​

റിയാദ്​: വിദേശ ഇന്ത്യാക്കാർക്ക്​ രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്​ ഈ വർഷം സൗദി അറേബ്യയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടത്​ കർണാടകയിലെ ഗുൽബർഗ സ്വദേശിയും റിയാദിൽ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനുമായ ഡോ. സയ്യിദ്​ അൻവർ ഖുർഷിദ്​.

Read More »

കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ പുരസ്ക്കാരം പ്രഖ്യാപിച്ചു

ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ സമ്മേളനം ഭൂവനേശ്വറിൽ ജനുവരി എട്ടു മുതൽ 10 വരെ നടക്കും. ഇതിനു മുന്നോടിയായി ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ രാഷ്ട്രപടി

Read More »

‘സീസണൽ വൈറസ്, അസാധാരണമല്ല’: വിവരങ്ങൾ യഥാസമയം കൈമാറണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ.

ന്യൂഡൽഹി : ചൈനയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രത്യേക കാലയളവിലെത്തുന്ന സീസണൽ

Read More »

പ്രവാസി ഭാരതീയ സമ്മാന്‍; മലയാളി വ്യവസായി രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ക്ക് പുരസ്‌കാരം.

ഡല്‍ഹി : പ്രവാസി ഭാരതീയര്‍ക്കായി രാഷ്ട്രപതി നല്‍കി വരുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ പ്രഖ്യാപിച്ചു. സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുരസേവനം, ശാസ്ത്ര സാങ്കേതിക മേഖല, ബിസിനസ്, രാഷ്ട്രീയം, ഐ.ടി ആന്‍ഡ്

Read More »

സൗ​ര​ഭ്യം പ​ര​ത്തി യാം​ബു​വി​ൽ പെ​ർ​ഫ്യൂം എ​ക്സി​ബി​ഷ​ൻ

യാം​ബു: സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​റു​മ​ണം പ​ര​ത്തി യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ വാ​ട്ട​ർ ഫ്ര​ൻ​ഡ്​ പാ​ർ​ക്കി​ൽ പെ​ർ​ഫ്യൂം എ​ക്സി​ബി​ഷ​ൻ. പ്രാ​ദേ​ശി​ക​വും ലോ​കോ​ത്ത​ര​വു​മാ​യ ക​മ്പ​നി​ക​ളു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ജു​ബൈ​ൽ ആ​ൻ​ഡ് യാം​ബു ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി സ​ർ​വി​സ് ക​മ്പ​നി​യു​ടെ (ജ​ബീ​ൻ)

Read More »

വി​സി​റ്റ് വി​സ​ തൊ​ഴി​ൽ വി​സ​യാ​യി മാ​റ്റാൻ സ​മ്പൂ​ർ​ണ നി​രോ​ധ​നം വ​രു​മോ?

മ​നാ​മ: വി​സി​റ്റ് വി​സ​ക​ൾ തൊ​ഴി​ൽ വി​സ​യാ​യി മാ​റ്റു​ന്ന​ത് ത​ട​യാ​നു​ദ്ദേ​ശി​ച്ച് കൊ​ണ്ടു​വ​ന്ന ക​ര​ട് നി​യ​മം ചൊ​വ്വാ​ഴ്ച ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് ച​ർ​ച്ച​ചെ​യ്യും. നി​ർ​ദേ​ശ​ത്തി​ന് എം.​പി മാ​രി​ൽ​നി​ന്നു​ത​ന്നെ എ​തി​ർ​പ്പ് വ​ന്നി​ട്ടു​ള്ള​തി​നാ​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​ക്കും വോ​ട്ടെ​ടു​പ്പി​നും വ​ഴി​യൊ​രു​ങ്ങു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ര​ട്

Read More »

കുവൈത്തില്‍ പുതുക്കിയ റസിഡൻസി നിയമം ഞായറാഴ്ച മുതൽ; ലംഘകർ കനത്ത പിഴ നൽകേണ്ടിവരും

കുവൈത്ത് സിറ്റി : ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്ന് ആഭ്യന്തര

Read More »