Day: January 3, 2025

ബ​ഹ്‌​റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​നോ​ദ് കെ. ​ജേ​ക്ക​ബും ബ​ഹ്‌​റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ശി​ദ് അ​ല്‍ സ​യാ​നി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ച​രി​ത്ര​പ​ര​മാ​യ ബ​ഹ്റൈ​ന്‍- ഇ​ന്ത്യ ബ​ന്ധം ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു.ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും

Read More »

അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ്: ആ​രാ​ധ​ക​ർ​ക്ക് 100 സൗ​ജ​ന്യ എ​യ​ർ ടി​ക്ക​റ്റു​മാ​യി ഒ​മാ​ൻ എ​യ​ർ

മ​സ്ക​ത്ത് : കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​രാ​ധ​ക​ർ​ക്ക് 100 സൗ​ജ​ന്യ എ​യ​ർ ടി​ക്ക​റ്റു​മാ​യി ഒ​മാ​ൻ എ​യ​ർ. താ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ഒ​മാ​നി ആ​രാ​ധ​ക​രെ എ​ത്തി​ക്കു​ക​യാ​ണ് ദേ​ശീ​യ

Read More »

ഇനി ആകാശത്തും വൈഫൈ, ആഭ്യന്തര വിമാനങ്ങളിൽ ഇൻ്റ്ർനെറ്റ് സേവനം ആരംഭിച്ച് എയർ ഇന്ത്യ

മുബൈ : ആകാശത്തും ഇൻ്റർനെറ്റ് സേവനം ആരംഭിച്ച് ടാറ്റയുടെ വിമാനകമ്പനിയായ എയർ ഇന്ത്യ. ഇതോടെ രാജ്യത്ത് ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ കണക്ടിവിറ്റി നൽകുന്ന ആദ്യത്തെ വിമാന കമ്പനിയായി മാറുകയാണ് എയർ ഇന്ത്യ. 2025 ജനുവരി

Read More »

അറബിക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം : തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, മധ്യപടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ

Read More »

കുവൈത്ത് അന്താരാഷ്ട്ര ചെസ് ടൂർണമെന്റിന് ഞായറാഴ്ച തുടക്കം

കു​വൈ​ത്ത് സി​റ്റി: പ്ര​ഥ​മ കു​വൈ​ത്ത് ഇ​ന്റ​ർ നാ​ഷ​ന​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. കു​വൈ​ത്ത് ക്ല​ബ് ഫോ​ർ മൈ​ൻ​ഡ് ഗെ​യിം​സ് വേ​ദി​യാ​കു​ന്ന ഫെ​സ്റ്റി​ൽ 25 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 300 ല​ധി​കം പു​രു​ഷ-​വ​നി​ത ക്ലാ​സി​ഫൈ​ഡ് ക​ളി​ക്കാ​ർ

Read More »

അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹ​ദ്ദാ​ദ് നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹ​ദ്ദാ​ദ് നി​ര്യാ​ത​നാ​യി. കു​വൈ​ത്തി​ലെ​യും അ​റ​ബ് ലോ​ക​ത്തെ​യും മാ​ധ്യ​മ​രം​ഗ​ത്തും ടെ​ലി​വി​ഷ​ൻ, റേ​ഡി​യോ രം​ഗ​ങ്ങ​ളി​ലും അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹ​ദ്ദാ​ദ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മ​ര​ണ​ത്തി​ൽ കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ

Read More »

നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് നവീകരിച്ചു; ഉദ്ഘാടനം നിർവഹിച്ച് പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്‍റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച വെബ്സൈറ്റായ https://norkaroots.kerala.gov.in/ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും പ്രവാസികള്‍ക്ക് സുഗമവുമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ

Read More »

കുവൈത്തിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ കബ്ദ് പ്രദേശത്തുളള ഫാം ഹൗസിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു. 23, 46, 56 വയസ്സുളള ഗാർഹിക തൊഴിലാളികളാണ് മരിച്ചത്.തൊഴിലുടമയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിൽ

Read More »

വ​ട​ക്ക​ൻ ഗ​വ​ർ​ണറേ​റ്റു​ക​ളി​ൽ മ​ഴ; വ​രും ദി​ന​ങ്ങ​ളി​ൽ ത​ണു​പ്പ് കൂ​ടും

മ​സ്ക​ത്ത്: രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും തെ​ക്ക​ൻ ബാ​ത്തി​ന, മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്ത​ത്. മ​ഴ കി​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം രാ​വി​ലെ മു​ത​ലേ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. ഉ​ൾ​ഗ്രാ​മ​ങ്ങ​ളു​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ

Read More »

ചൈനയിൽ വീണ്ടും വൈറസ് വ്യാപനം: കുട്ടികൾക്കും പ്രായമായവർക്കും മുൻകരുതൽ; അടിയന്തരാവസ്ഥ?

ബെയ്ജിങ്∙ കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി)  വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Read More »

വാഹനം 15 വർഷം കഴിഞ്ഞതാണോ?; പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല, ഉടൻ നടപ്പാക്കാൻ ഡൽഹി

ന്യൂഡൽഹി : ദേശീയ തലസ്ഥാന മേഖലയിൽ ‘എൻഡ്-ഓഫ്-ലൈഫ്’ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകൾക്ക് അധികൃതർ ഉടൻ നിർദേശം നൽകിയേക്കുമെന്നു സൂചന. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടേതാണ് തീരുമാനം. കേന്ദ്രത്തിന്റെ

Read More »

സാങ്കേതികത്തകരാറെന്നു സംശയം; കരിപ്പൂരിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്

കോഴിക്കോട് : സാങ്കേതിക തകരാറെന്ന സംശയത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്. ദുബായിൽനിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ് ഗിയറിനു തകരാറുണ്ടെന്നാണു പൈലറ്റ് അറിയിച്ചത്.എന്നാൽ പ്രശ്നങ്ങളില്ലാതെ

Read More »

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും

മസ്‌കത്ത്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ തീരുമാനം. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വിദ്യാഭ്യാസം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ നയം.പുതിയ

Read More »

ബിസിനസ് സേവനങ്ങൾക്ക് ഫീസുകൾ ഏർപ്പെടുത്തി അബ്ഷിർ

റിയാദ്: സൗദിയിലെ ഗവൺമെന്റ് സേവന ഓൺലൈൻ പ്ലാറ്റ്‌ഫോമായ അബ്ഷിറിന്റെ ബിസിനസ് സേവനങ്ങൾക്ക് പുതിയ ഫീസുകൾ ഏർപ്പെടുത്തി. ഏഴ് സേവനങ്ങൾക്കുള്ള ഫീസുകളാണ് പുതുക്കിയത്. ഇക്കാമ ഇഷ്യു ചെയ്യാനും പാസ്‌പോർട്ട് വിവരം പുതുക്കാനും ഇനി ഫീസ് നൽകണം.സൗദി

Read More »

2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു

മസ്‌കത്ത്: സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക സ്ഥിരതക്കും മുൻഗണന നൽകി 2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു. സുസ്ഥിര സാമ്പത്തിക വളർച്ച നേടുകയെന്ന സുപ്രധാന ലക്ഷ്യത്തിലാണ് പൊതുബജറ്റെന്ന് ധനമന്ത്രി സുൽത്താൻ സാലിം അൽ ഹബ്സി പറഞ്ഞു.എണ്ണ

Read More »

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

റി​യാ​ദ് ​: സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍പ്പെ​ട്ട ര​ണ്ടു മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ റി​യാ​ദി​ല്‍ നി​ന്നും ജി​സാ​നി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റി​യാ​ദ് കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വും ജി​സാ​നി​ലെ ഫ​റ​സാ​ന്‍ ദ്വീ​പും

Read More »

സി​റി​യ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​മെ​ത്തി​ച്ച്​ സൗ​ദി; ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ളു​മാ​യി മൂ​ന്നാം വി​മാ​നം ഡമ​സ്​​ക​സി​ൽ

റി​യാ​ദ്​: സി​റി​യ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​വു​മാ​യി സൗ​ദി​യു​ടെ മൂ​ന്നാം വി​മാ​ന​വും ഡമ​സ്​​ക​സി​ൽ പ​റ​ന്നി​റ​ങ്ങി. ഭ​ക്ഷ​ണം, മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും, പാ​ർ​പ്പി​ട സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ മൂ​ന്ന്​ വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​ച്ച​ത്. സൗ​ദി​യു​ടെ ചാ​രി​റ്റി ഏ​ജ​ൻ​സി​യാ​യ കി​ങ്​ സ​ൽ​മാ​ൻ ഹു​മാ​നി​റ്റേ​റി​യ​ൻ

Read More »

പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു.

ദുബായ് : യുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 131,000 ആയി ഉയർന്നു. 350 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് വർധിക്കുന്ന സ്വദേശിവത്കരണമെന്ന് റിപ്പോർട്ടുണ്ട്.യുഎഇ വൈസ് പ്രസിഡന്‍റും

Read More »