
മൂന്നു മാസത്തിനിടെ സൗദിയിലെത്തിയത് 1,600 കോടി റിയാലിന്റെ വിദേശ നിക്ഷേപങ്ങള്‍
ജിദ്ദ : ഈ വര്‍ഷം മൂന്നാം പാദത്തില്‍ 1,600 കോടി റിയാലിന്റെ (426 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദത്തില്‍