Day: December 23, 2024

മഞ്ഞിൽ കുടുങ്ങിയ വിമാനയാത്രക്കാരെ രക്ഷിച്ച് റഷ്യ.

മോസ്കോ : റഷ്യൻ ഉപദ്വീപായ കംഛട്കയിൽ മഞ്ഞു മൂടിയ പ്രദേശത്തു 3 ദിവസം മുൻപു കാണാതായ 3 പേരെയും രക്ഷപ്പെടുത്തിയെന്നു സർക്കാർ അറിയിച്ചു. വ്യാഴാഴ്ച മിൽക്കോവയിൽ നിന്നു ഒസോറയിലേക്കു പോയ ചെറുവിമാനത്തിലെ 2 ജീവനക്കാരും

Read More »

തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസ്: ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി

കൊച്ചി : തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ഈ വിഷയത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ്

Read More »

കനാൽ ഞങ്ങളുടേത്, വിട്ടുവീഴ്ചയ്ക്കില്ല; ട്രംപിന്റെ ഭീഷണിയിൽ പതറാതെ പാനമ

പാനമ സിറ്റി : പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് എതിരെ പാനമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ. ‘‘പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ

Read More »

ലൈംഗികപീ‍ഡന കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : ലൈംഗിക പീ‍ഡന കേസിൽ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ

Read More »

ക്രിസ്മസ് പുതുവർഷാഘോഷത്തിന് യാത്രക്കാരെ സ്വീകരിക്കാൻ പൂർണ സജ്ജമായി ദുബായ് രാജ്യാന്തര വിമാനത്താവളം

ദുബായ് : ശൈത്യകാല അവധിയുടെയും ക്രിസ്മസ് പുതുവർഷാഘോഷത്തിന്റെയും ഭാഗമായുള്ള തിരക്ക് നേരിടാൻ ദുബായ് രാജ്യാന്തര വിമാനത്താവളം പൂർണ സജ്ജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലഫ്.ജനറൽ മുഹമ്മദ്

Read More »

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ട്: റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തി

മ​സ്ക​ത്ത്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തി ഒ​മാ​ൻ. ഹെ​ന്‍ലി പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ് അ​നു​സ​രി​ച്ച് 2024ലെ ​അ​വ​സാ​ന പാ​ദ​ത്തി​ല്‍ ഏ​ഴ് സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി 52ാം സ്ഥാ​ന​ത്തേ​ക്കാ​ണ് സു​ൽ​ത്താ​നേ​റ്റ് ഉ​യ​ർ​ന്ന​ത്.

Read More »

ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് ആ​ഘോ​ഷ​രാ​വു​ക​ൾ ; മ​സ്ക​ത്ത് നൈ​റ്റ് ഫെ​സ്റ്റി​വ​ലി​ന് തുടക്കം​

മ​സ്ക​ത്ത്: ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് ആ​ഘോ​ഷ​രാ​വു​ക​ൾ സ​മ്മാ​നി​ച്ചെ​ത്തു​ന്ന മ​സ്ക​ത്ത് നൈ​റ്റ് ഫെ​സ്റ്റി​വ​ലി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ജ​നു​വ​രി 21വ​രെ നീ​ളുന്ന ഫെ​സ്റ്റി​വ​ലി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ഫ്ല​വ​ർ​ഷോ​യും ഫു​ഡു​മൊ​ക്കെ​യാ​യി ആ​ഘോ​ഷ​ത്തി​ന്റെ പു​ത്ത​ൻ ലോ​ക​മാ​ണ് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി തു​റ​ന്നി​ടു​ന്ന​ത്.ന​സീം പാ​ർ​ക്ക്, വാ​ദി

Read More »

കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി

ദോഹ : കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി രംഗത്ത്. നിയമത്തിന്‍റെ പേരിൽ വലിയ പിഴ ചുമത്തിയാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രകൃതി വാതക വിതരണം അവസാനിപ്പിക്കുമെന്ന്

Read More »

സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം : സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിൽ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളിലേക്കുള്ള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റിലേക്ക് 30 വരെ അപേക്ഷ നൽകാം. എമർജൻസി, ICU (ഇന്റൻസീവ് കെയർ യൂണിറ്റ്),

Read More »

വെടിക്കെട്ട്, ഡ്രോൺ ഷോ: പുതുവർഷത്തെ സ്വീകരിക്കാൻ റാസൽഖൈമ, എമിറേറ്റിൽ ഗതാഗത നിയന്ത്രണം.

റാസൽഖൈമ : പുതുവർഷാഘോഷ റിഹേഴ്സലിന്റെ ഭാഗമായി റാസൽഖൈമയിൽ ഗതാഗത നിയന്ത്രണം. കോവ് റൊട്ടാന ബ്രിജ്, എമിറേറ്റ്സ് റൗണ്ട് എബൗട്ട്, അൽഹംറ റൌണ്ട് എബൗട്ട്, യൂണിയൻ ബ്രിജ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിനാണ് നിയന്ത്രണം. ഇന്നലെ തുടങ്ങിയ ഗതാഗത

Read More »

‘പോപ്‌കോണിനുപോലും വൻ നികുതി, നല്ല റോഡും ആശുപത്രിയുമില്ല; രാജ്യം വിടാൻ ഉചിതമായ സമയം’

ന്യൂഡൽഹി : ഉയർന്ന ശമ്പളം ലഭിക്കുന്നവർ രാജ്യം വിടണമെന്നും ഇതാണ് ഉചിതമായ സമയമെന്നുമുള്ള സ്റ്റാർട്ടപ് കമ്പനി ഉടമയുടെ സമൂഹമാധ്യമ സന്ദേശം വൈറലായി. മണ്ടത്തരം നിറഞ്ഞ നിയമങ്ങൾ കാരണം രാജ്യത്തു നവീകരണം നടക്കുന്നില്ലെന്നും നിങ്ങൾ ഉദ്യോഗസ്ഥനോ

Read More »

വെയര്‍ഹൗസില്‍ മോഷണം: നാല് പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ.

മസ്‌കത്ത് : വടക്കൻ ബാത്തിന ഗവർണറേറ്റിൽ സ്വകാര്യ കമ്പനികളുടെ വെയർഹൗസിൽ നാശനഷ്ടങ്ങൾ വരുത്തുകയും കോപ്പറുകളും വൈദ്യുത കേബിളുകളും മോഷ്ടിക്കുകയും ചെയ്തതിന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖാബൂറ വിലായത്തിലായിരുന്നു സംഭവം. ഏഷ്യൻ രാജ്യക്കാരായ

Read More »

അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് പുനരധിവാസം ഒരുക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി.

മസ്‌കത്ത് : മസ്‌കത്തിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്നതിന് ‘രിഫ്ഖ്’ എന്ന പേരിൽ പ്രത്യേക കേന്ദ്രവും

Read More »

ഒമാൻ കെസിസി ക്രിസ്മസ് സന്ദേശ യാത്രയും കരോളും സംഘടിപ്പിച്ചു.

മസ്‌കത്ത് : ഒമാൻ ക്‌നാനായ കാത്തലിക് കോൺഗ്രസിന്‍റെ (കെസിസി) ആഭിമുഖ്യത്തിൽ ക്രിസ്മസ് സന്ദേശ യാത്രയും കരോളും സംഘടിപ്പിച്ചു. ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്, വുമൺസ് ലീഗ് എന്നീ പോഷക സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ. റൂവി

Read More »

ഇന്ത്യ-കുവൈത്ത് ബന്ധം തന്ത്രപ്രധാന പങ്കാളിത്തമാക്കാൻ ധാരണ

കുവൈത്ത് സിറ്റി : ഇന്ത്യ-കുവൈത്ത് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.

Read More »

അതിവേഗം ക്ലിയറൻസ്; ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്കായി പുതിയ ‘ആപ്പ്’ അവതരിപ്പിച്ച് കസ്റ്റംസ്

ദുബായ് :  അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന

Read More »