Day: December 20, 2024

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ;സന്ദർശിച്ച് മന്ത്രിമാർ

കോഴിക്കോട്: കോഴിക്കോട്∙ വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു. ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിൽ

Read More »

ശൈത്യകാല അവധിത്തിരക്ക് : യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം.

അബുദാബി/ദുബായ്/ഷാർജ : ശൈത്യകാല അവധിക്ക് വിദേശത്തേക്കു പോകുന്നവരുടെ എണ്ണം വർധിച്ചതിനാൽ തിരക്കിൽനിന്ന് രക്ഷപ്പെടാൻ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപുതന്നെ എത്തണമെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടു. വൈകി എത്തുന്നവർക്ക് നീണ്ട ക്യൂവിൽനിന്ന് യഥാസമയം

Read More »

വിനിമയ നിരക്ക് റെക്കോർഡിൽ; ശമ്പളം കിട്ടിയാൽ മാത്രം പ്രവാസികൾക്ക് നേട്ടം

അബുദാബി : രൂപയുടെ മൂല്യത്തകർച്ചയിൽ വിനിമയ നിരക്ക് സർവകാല റെക്കോർഡിലെത്തിയിട്ടും നേട്ടം സ്വന്തമാക്കാനാകാതെ പ്രവാസികൾ. ശമ്പളം കിട്ടാൻ ഇനിയും 10 ദിവസങ്ങൾ ശേഷിക്കുന്നതിനാലാണ് മികച്ച നിരക്കിന്റെ ആനുകൂല്യം ഭൂരിഭാഗം പേർക്കും നഷ്ടമാകുന്നത്.ഒരു യുഎഇ ദിർഹത്തിന്

Read More »

മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ചണ്ഡിഗഡ് : മുൻ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു.1935 ലാണ് ഓം പ്രകാശ് ചൗട്ടാലയുടെ

Read More »

മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവം: തിരുനെൽവേലിയിൽ പരിശോധന നടത്തി കേരളസംഘം; കലക്ടറെ കാണും.

ചെന്നൈ : തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സ്ഥലങ്ങളിൽ പരിശോധന നടത്തി കേരളത്തിൽനിന്നുള്ള സംഘം. എട്ടു പേരടങ്ങിയ സംഘം മാലിന്യത്തിനൊപ്പമുള്ള മെഡിക്കൽ രേഖകളും മറ്റും പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുനെൽവേലി കലക്ടറെയും കേരള സംഘം

Read More »

ഇലക്ട്രിക് വാഹന ചാർജിങ്ങിന് ജനുവരി മുതൽ ഫീസ്

അബുദാബി : യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ചാർജിങ്ങിന് 2025 ജനുവരി മുതൽ ഫീസ് ഈടാക്കും. ഡിസി ചാർജറുകൾക്ക് കിലോവാട്ടിന് വാറ്റിന് പുറമെ 1.20 ദിർഹവും എസി ചാർജറുകൾക്ക് കിലോവാട്ടിന് 70 ഫിൽസുമാണ് ഈടാക്കുക.

Read More »

ബ​ഹ്റൈ​ന് ച​രി​ത്ര നി​മി​ഷം; ബാ​പ്‌​കോ മോ​ഡേ​ണൈ​സേ​ഷ​ൻ പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​രം​ഭ​വും ഊ​ർ​ജ മേ​ഖ​ല​യി​ൽ നി​ര്‍ണാ​യ​ക​വു​മാ​യ ബാ​പ്‌​കോ ആ​ധു​നി​ക​വ​ത്ക​ര​ണ പ​ദ്ധ​തി (ബി.​എം.​പി) ബ​ഹ്‌​റൈ​ന്‍ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ്‌​റൈ​ന്‍ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ

Read More »

ഒമാനില്‍ ശനിയാഴ്ച മുതല്‍ ശൈത്യകാലം തുടങ്ങും.

മസ്‌കത്ത് : ഒമാനില്‍ ശനിയാഴ്ച മുതൽ ശൈത്യകാലം  തുടങ്ങുമെന്ന്  സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ ശംസിലായിരുന്നു–2 ഡിഗ്രി സെല്‍ഷ്യസ്. സൈഖ് നാല്,  യങ്കല്‍ 11 ,

Read More »

ദുബായിയുടെ സ്വപ്ന പദ്ധതിക്ക് ‘പച്ചക്കൊടി’; ചീറിപ്പായാൻ ബ്ലൂ ലൈൻ മെട്രോ, 2029ൽ സർവീസ് തുടങ്ങും

ദുബായ് : 2029 സെപ്റ്റംബർ 9ന് ബ്ലൂ ലൈനിൽ മെട്രോ ഓടിത്തുടങ്ങും. മെട്രോ സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ടാണ്, പുതിയ ലൈനിന്റെ നിർമാണക്കരാർ കമ്പനികൾക്കു കൈമാറിയത്.2,050 കോടി ദിർഹം ചെലവുള്ള പദ്ധതിയുടെ നിർമാണം അടുത്ത

Read More »

മോദി നാളെ കുവൈത്തിൽ;ചരിത്രനിമിഷം; 43 വർഷത്തിനു ശേഷം രാജ്യത്തെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

കുവൈത്ത്‌ സിറ്റി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്ത്‌ സന്ദർശിക്കും. പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം. നീണ്ട 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.

Read More »

കു​വൈ​ത്തി​ൽ ചൈ​ന​യു​ടെ പു​തി​യ എം​ബ​സി കെ​ട്ടി​ടം തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ചൈ​ന​യു​ടെ പു​തി​യ എം​ബ​സി കെ​ട്ടി​ടം തു​റ​ന്നു. കു​വൈ​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ഏ​രി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​യും പ​ങ്കെ​ടു​ത്തു. കു​വൈ​ത്തും ചൈ​ന​യും ത​മ്മി​ൽ ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി

Read More »

ഇന്ത്യയിലേക്കുള്ള കൈമാറ്റം ഒഴിവാക്കാൻ റാണയ്ക്ക് അർഹതയില്ല; ഹർജി തള്ളണമെന്ന് യുഎസ്

വാഷിങ്ടൻ : മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന് യുഎസ് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് കൈമാറുന്നത്

Read More »

പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ; പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും.

ന്യൂഡൽഹി : പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നലത്തെ സംഘർഷത്തിന്റെ പശ്ചാതലത്തിൽ പാർലമെന്റ് മന്ദിരത്തിലെ ഒരു ഗേറ്റിലും പ്രതിഷേധം നടത്താൻ ഒരു എംപിയെയും അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള കർശന

Read More »

പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയെ കാണാൻ ജോ ബൈഡൻ; പ്രസിഡന്റായുള്ള അവസാന വിദേശയാത്ര

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്. ജനുവരി 9 മുതൽ 12 വരെ നടക്കുന്ന ഇറ്റലി–വത്തിക്കാൻ സന്ദർശത്തിനിടെയാകും കൂടിക്കാഴ്ച.

Read More »

മക്ക ഹൈപ്പർ മാർക്കറ്റ് 40ാമത് ബ്രാഞ്ച് ധങ്കിൽ പ്രവർത്തനം തുടങ്ങി

മസ്കത്ത്​: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ മക്ക ഹൈപ്പർ മാർക്കറ്റിന്‍റെ 40ാമത് ഷോറൂ ദാഹിറ വിലയത്തിലെ ധങ്കിൽ പ്രവർത്തനമാരംഭിച്ചു. ഗവർണർ ശൈഖ് മുസല്ലം ബിൻ അഹ്മദ് ബിൻ സഈദ് അൽ മഷാനി, മക്ക

Read More »