
യുവജനങ്ങൾക്കായുള്ള എഐ മത്സരത്തിൽ സൗദി ഒന്നാമത്.
റിയാദ് : ഇന്ത്യയുൾപ്പെടെ 129 രാജ്യങ്ങളെ പിന്തള്ളി 2024ലെ യുവജനങ്ങൾക്കായുള്ള വേൾഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മത്സരത്തിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടി. വിവിധ പൊതുവിദ്യാഭ്യാസ ഘട്ടങ്ങളിൽ നിന്നുള്ള 1,298 വിദ്യാർഥികളടങ്ങിയ സൗദിയുടെ പ്രതിനിധി