
പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം; ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡൽഹി : പ്രവാസി ഇന്ത്യക്കാർക്കു വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിയമം പാസാക്കാൻ പാർലമെന്റിനോടു നിർദേശിക്കാൻ അഭ്യർഥിക്കരുതെന്നു വ്യക്തമാക്കിയാണ് ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി. ഉചിതമായ അധികാരിയെ













