
സാബ്രിസ് ഗ്രൂപ്പ് ഒമാനിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു.
മസ്‌കത്ത് : സാബ്രീസ് ബിസിനസ് ഗ്രൂപ്പ് ഒമാനിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു. രാജ്യത്ത് പ്രീമിയം ഹെൽത്ത് കെയർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാബ്രി ഹാരിദിന്റെയും