
‘സംവരണം നൽകേണ്ടത് മതാടിസ്ഥാനത്തിലല്ല’: സുപ്രീം കോടതി പരാമർശം ബംഗാൾ സർക്കാരിന്റെ നടപടിയിൽ.
ന്യൂഡൽഹി : മതാടിസ്ഥാനത്തിൽ അല്ല സംവരണം നൽകേണ്ടതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. 2010 നു ശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ(ഒബിസി) പട്ടികയിൽപെടുത്തിയ ബംഗാൾ സർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം.