
സ്റ്റാർലിങ്ക് വയർലെസ് ഇന്‍റർനെറ്റ് എല്ലാ വിമാനങ്ങളിലും ലഭ്യമാക്കുമെന്ന് ഖത്തർ എയർവേയ്‌സ്
ദോഹ : യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് ഖത്തർ എയർവേയ്‌സിന്‍റെ പ്രഥമ പരിഗണനയെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ ബദർ മുഹമ്മദ് അൽ മീർ. ദോഹ ഫോറം 2024 ന്‍റെ ഭാഗമായി ‘ന്യൂസ് മേക്കർ’ ചർച്ചാ