
ഖത്തർ ആർട്ട് ഫെസ്റ്റിവലിൽ സൗദിയെ പ്രതിനിധീകരിച്ച് മലയാളി ചിത്രകാരി ഷാബിജ
ദമ്മാം: 73 രാജ്യങ്ങളിൽനിന്നെത്തിയ 360ഓളം അതിപ്രശസ്ത ചിത്രകാരർ അണിനിരന്ന ഖത്തർ അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലിൽ സൗദി അറേബ്യയെ പ്രതിനിധികരിച്ച് മലയാളിയായ ഷാബിജയും. അതിമനോഹര ചിത്രരചനയിലുടെ ലോക വേദികളിൽ ശ്രദ്ധിക്കപ്പെട്ട ഷാബിജ രണ്ടാം തവണയാണ് ഖിയാഫിൽ










