Day: December 6, 2024

‘അവധിക്കാലത്ത് 75,000 രൂപ, തിരക്കില്ലാത്ത സീസണിൽ 5,000; ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കുകയാണ് ‘

ന്യൂഡൽഹി : കേരളത്തിൽനിന്നുള്ള വിമാനയാത്രയ്ക്കു വൻ നിരക്ക് ഈടാക്കുന്നതു തടയണമെന്ന് എംപിമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഭാരതീയ വായുയാൻ വിധേയക് ബില്ലിന്റെ ചർച്ചയിലാണ് എംപിമാർ ആവശ്യമുന്നയിച്ചത്.യാത്രക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാത്ത ബില്ലാണെന്നു പി.സന്തോഷ് കുമാർ എംപി

Read More »

തണുപ്പാണ്, ഹീറ്ററുകളുടെ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്.

റിയാദ് : തണുപ്പിനെ മറികടക്കാൻ ഇലക്ട്രിക് ഹീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സേഫ്റ്റി നിർദേശങ്ങൾ പാലിക്കുകയും വേണം. കുട്ടികളെ

Read More »

മ​സ്‌​ക​ത്ത് പു​സ്ത​ക​മേ​ള: ര​ജി​സ്ട്രേ​ഷ​ൻ ഒ​മ്പ​ത് മു​ത​ൽ

മ​സ്ക​ത്ത്: വാ​യ​ന​യു​​ടെ ന​റു​മ​ണ​വു​മാ​യെ​ത്തു​ന്ന മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ്ര​സാ​ധ​ക​രു​ടെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ക്ഷ​ണി​ച്ച് സം​ഘാ​ട​ക​ർ. ​മേ​ള​യു​ടെ 29ാമ​ത് പ​തി​പ്പാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്.പു​സ്ത​ക​മേ​ള ഏ​പ്രി​ൽ 23 മു​ത​ൽ മേ​യ് ര​ണ്ടു​വ​രെ​യാ​ണ് ന​ട​ക്കു​ക.

Read More »

‘സ്റ്റ​ഡി ഇ​ന്ത്യ എ​ക്സ്പോ’​ക്ക് ഇ​ന്ന് തു​ട​ക്കം

മ​സ്ക​ത്ത്: ഇ​ന്ത്യ​യി​ലെ 40ഓ​ളം യൂ​നി​വേ​ഴ്സി​റ്റി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ്റ്റ​ഡി ഇ​ന്ത്യ എ​ക്സ്പോ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ റൂ​വി​യി​ലെ അ​ൽ​ഫ​ലാ​ജ് ഹോ​ട്ട​ലി​ലും ഡി​സം​ബ​ർ ഒ​മ്പ​തി​ന് സു​ഹാ​ർ റ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ൽ റി​സോ​ർ​ട്ടി​ലും ന​ട​ക്കും. പ്ര​വേ​ശ​നം സാ​ജ​ന്യം.കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത

Read More »

സേവന കാലാവധി പൂർത്തിയാക്കി ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മടങ്ങുന്നു

മസ്കത്ത് : ഒമാനിലെ സേവന കാലാവധി പൂർത്തിയാക്കി ഇന്ത്യൻ അംബാസഡർ അമിത് നാരങ് മടങ്ങുന്നു. സ്ലോവേനിയയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി അദ്ദേഹ​ത്തെ നിയമിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

Read More »

ഖത്തറിന്റെ ദേശീയദിനാഘോഷങ്ങൾക്ക് ഡിസംബർ 10ന് ദർബ് അൽസായിയിൽ തുടക്കമാകും.

ദോഹ : പൈതൃകവും സാംസ്കാരികതനിമയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് ഉം സലാലിലെ ദർബ് അൽ സായിയിൽ ഔദ്യോഗിക തുടക്കമാകും.സാംസ്കാരിക മന്ത്രാലയമാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രാജ്യത്തിന്റെ തനത് സാംസ്കാരം എടുത്തു

Read More »

ദോഹ ഫോറം 7ന്; ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ പങ്കെടുക്കും

ദോഹ : ലോകനേതാക്കളും നയതന്ത്ര വിദഗ്ധരും ഒരേ വേദിയിലെത്തുന്ന ദോഹ ഫോറം നാളെ തുടങ്ങുമെന്ന് ദോഹ ഫോറം ജനറൽ മാനേജർ മഹാ അൽ കുവാരി പറഞ്ഞു. 150 രാജ്യങ്ങളില്‍ നിന്നായി 4500 ലേറെ പ്രതിനിധികൾ

Read More »

കൈനിറയെ സമ്മാനങ്ങൾ, കൺനിറയെ കാഴ്ചകൾ; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം.

ദുബായ് : വിസ്മയ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്നു തുടക്കം. 38 ദിവസം നീളുന്ന വ്യാപാരോത്സവം ജനുവരി 12 വരെ തുടരും. 1000 ഡ്രോണുകളുടെ അകമ്പടിയോടെ നടക്കുന്ന വെടിക്കെട്ടാണ്

Read More »

സൗ​ദി​യി​​ലെ ച​രി​​ത്ര സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റ്

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും പ്ര​തി​നി​ധി സം​ഘ​വും ദ​റ​ഇ​യ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ൽ തു​റൈ​ഫ് പ്ര​ദേ​ശ​വും അ​ൽ​ഉ​ല​യും സ​ന്ദ​ർ​ശി​ച്ചു. ദ​റ​ഇ​യ​യി​ലെ​ത്തി​യെ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റ് സൗ​ദി​യു​ടെ ഒ​രു അ​ടി​സ്ഥാ​ന പോ​യ​ന്‍റാ​യി പ്ര​തി​നി​ധാ​നം

Read More »

സൗ​ദി അ​റേ​ബ്യ​യി​ൽ ഷോ​പ്പി​ങ്​ ത​രം​ഗം സൃ​ഷ്​​ടി​ച്ച് ലു​ലു ‘സൂ​പ്പ​ർ

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു​വി​​ന്‍റെ 15ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘സൂ​പ്പ​ർ ഫെ​സ്റ്റ്​ 2024’ വി​ജ​യ​ത്തോ​ടെ ര​ണ്ടാം ആ​ഴ്​​ച​യി​ലേ​ക്ക് ക​ട​ന്നു. ന​വം​ബ​ർ 27ന്​ ​ആ​രം​ഭി​ച്ച സൂ​പ്പ​ർ ഫെ​സ്​​റ്റ്​ ഡി​സം​ബ​ർ 10ന്​ ​അ​വ​സാ​നി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വ​മ്പി​ച്ച

Read More »

വെ​റും നാ​ല്​ റി​യാ​ലി​ന്​ മെ​ട്രോ​യി​ൽ റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്താം

റി​യാ​ദ്​: വെ​റും നാ​ല്​ റി​യാ​ൽ ചെ​ല​വി​ൽ മെ​ട്രോ​യി​ൽ​ റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാം. റി​യാ​ദ്​ മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു​മെ​ല്ലാം

Read More »

ടൈം​സ് ഗ്ലോ​ബ​ൽ റാ​ങ്കി​ങ്; കി​ങ് അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്‌​സി​റ്റി അ​റ​ബ് മേ​ഖ​ല​യി​ൽ ഒ​ന്നാ​മ​ത്​

യാം​ബു: ല​ണ്ട​ന്‍ ആ​സ്ഥാ​ന​മാ​യ ടൈം​സ് ഹ​യ​ര്‍ എ​ജു​ക്കേ​ഷ​​ന്‍റെ വേ​ള്‍ഡ് യൂ​നി​വേ​ഴ്സി​റ്റി റാ​ങ്കി​ങ്ങി​ൽ ജി​ദ്ദ തു​വ​ലി​ലെ കി​ങ് അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (കൗ​സ്​​റ്റ്) അ​റ​ബ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കി​ട​യി​ൽ ഒ​ന്നാ​മ​തെ​ത്തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ്​

Read More »

ലോകത്തെ ഏറ്റവും മനോഹരം; അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിന് പുരസ്കാരം.

അബുദാബി : അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ടിന് ലോകത്തെ ഏറ്റവും  മനോഹരമായ വിമാനത്താവളത്തിനുള്ള  വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപനയാണ് അംഗീകാരം നേടിക്കൊടുത്തത്. വിമാനത്താവളത്തിന്റെ ഒന്നാം

Read More »