Day: December 5, 2024

മോശം വസ്ത്രധാരണം; പ്രവാസി യുവതിക്ക് വീസ നിഷേധിച്ച് കുവൈത്ത്, രാജ്യത്ത് പ്രവേശന വിലക്ക്.

കുവൈത്ത്‌ സിറ്റി :  മോശം വസ്ത്രധാരണവും മാന്യമല്ലാത്ത പെരുമാറ്റത്തെയും തുടർന്ന് പ്രവാസി യുവതിയുടെ വീസ കുവൈത്ത് നിഷേധിച്ചു. എംബസി സന്ദര്‍ശന വേളയില്‍ മോശം വസ്ത്രധാരണവും മാന്യമല്ലാത്ത പെരുമാറ്റവും യുവതിയുടെ ഭാഗത്ത് നിന്നുണ്ടായതായി അധികൃതർ അറിയിച്ചു.ആര്‍ട്ടിക്കിള്‍ 18 വീസ പ്രകാരം ജോലിയ്ക്ക്

Read More »

ഒമാന്റെ ബഹിരാകാശ സ്വപ്നം വിജയകരം; ദുകം-1 വിക്ഷേപിച്ചു

മസ്‌കത്ത് : ഒമാന്റെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നാഴികകല്ലാകാന്‍ ആദ്യ പരീക്ഷണാത്മക റോക്കറ്റ് ദുകം-1 വിക്ഷേപിച്ചു.. വ്യാഴാഴ്ച രാവിലെ 10.05ന് ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച

Read More »

യുഎഇയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില

അബുദാബി : ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും കൂടിയത് 30 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പകൽ നേരിയതോ മിതമായതോ ആയ കാറ്റ്

Read More »

സൗദിയിലെ ഹായിൽ 72.3 ബില്യൻ റിയാൽ വിലമതിക്കുന്ന ധാതു നിക്ഷേപം.

ഹായിൽ : സൗദിയിലെ ഹായിൽ പ്രദേശം ധാതു നിക്ഷേപത്താൽ സമ്പന്നമാണ്. ദേശീയ സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നതിലും അതിന്റെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുന്നതിലും സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഈ ധാതു സമ്പത്ത് ഒരു

Read More »

ഖത്തർ അമീറിന്റെ ബ്രിട്ടൻ സന്ദർശനം പൂർത്തിയായി; നിരവധി മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ.

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബ്രിട്ടൻ സന്ദർശനം  പൂർത്തിയായി. ബ്രിട്ടൻ സന്ദർശനം ചരിത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന

Read More »

ദേശീയ കായിക ദിനം; ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക്‌ കമ്മിറ്റി.

ദോഹ : 2025ലെ  ദേശീയ കായിക ദിനത്തോടനുബന്ധിച്ച്  ഖത്തർ ഒളിംപിക് കമ്മിറ്റി ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി അധികൃതർ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. 2025ലെ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ്

Read More »

ഹജ് സമ്മേളനം ജനുവരി 13 മുതൽ

റി​യാ​ദ് : ഗെസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമിന്‍റെ സഹകരണത്തോടെ ഹജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഹജ് സമ്മേളനവും പ്രദർശനമേളയും ജനുവരി 13 മുതൽ 16 വരെ ജിദ്ദയിലെ ‘സൂപ്പർ ഡോമി’ൽ നടക്കും.വിവിധ

Read More »

വിദേശനിക്ഷേപം കൂട്ടാൻ അബുദാബി; വരും 4 പദ്ധതികൾ, ഫാമിലി ബിസിനസ് കൗൺസിലും

അബുദാബി : എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ നവീന വ്യവസായ മേഖല ഉൾപ്പെടെ 4 പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ച് അബുദാബി. നവീന സാങ്കേതിക വിദ്യയിലൂടെ പ്രാദേശിക ഉൽപാദനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് മെസിൻ വെഞ്ച്വർ സ്റ്റുഡിയോ

Read More »

രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബുദാബിയിൽ.

അബുദാബി : അടുത്തവർ‌ഷത്തെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് അബുദാബി ആതിഥ്യം വഹിക്കും. ലക്സംബർഗിൽ നടക്കുന്ന ബഹിരാകാശ വാരത്തോടനുബന്ധിച്ച്  ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര ചാന്ദ്രദിന ചെയർമാൻ ഡോ. നാസർ അൽ സഹാഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. യുഎഇയെ

Read More »

ചെങ്കടലിനെ സംരക്ഷിക്കുന്നതിന് പുതിയ പദ്ധതിയുമായി സൗദി അറേബ്യ.

റിയാദ് : സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി ആരംഭിച്ച് സൗദി അറേബ്യ. കഴിഞ്ഞ ദിവസമാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി അനാവരണം

Read More »