Day: December 3, 2024

ലോ​ക​ക​പ്പ് ​കാ​ബി​നു​ക​ൾ ലേ​ല​ത്തി​ന്

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ കാ​ണി​ക​ൾ​ക്ക് താ​മ​സ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച കാ​ബി​നു​ക​ളും വ​ലി​യ അ​ള​വി​ൽ കൃ​ത്രി​മ ​പു​ല്ലു​ക​ളും ലേ​ല​ത്തി​ന് വെ​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ. ലോ​ക​ക​പ്പി​നെ​ത്തി​യ കാ​ണി​ക​ൾ​ക്ക് താ​മ​സ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച ​അ​തേ​നി​ല​യി​ൽ

Read More »

ഞാൻ പ്രസിഡന്റായി വരുംമുൻപേ ബന്ദികളെ മോചിപ്പിക്കണം: ഹമാസിനു ട്രംപിന്റെ അന്ത്യശാസനം.

വാഷിങ്ടൻ : ഗാസയിൽ തടവിലുള്ള ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനു ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അധികാരമേറ്റെടുക്കുന്നതിനു മുൻപ് ബന്ദികളുടെ മോചനം നടന്നിരിക്കണമെന്നും ട്രംപ് മുന്നറിയിപ്പ്

Read More »

ദുബായിൽ പുതിയ പ്രീമിയം പാർക്കിങ് താരിഫ് നയം; മാർച്ച് മുതൽ പ്രാബല്യത്തിൽ

ദുബായ് : അടുത്ത വർഷം മാർച്ച് മുതൽ ദുബായിൽ എല്ലായിടത്തും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന പാർക്കിൻ പിജെഎസ്‌സി അറിയിച്ചത് വെള്ളിയാഴ്ചയാണ്. പ്രീമിയം പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് രാവിലെ 8

Read More »

യുഎഇയിൽ മഴക്ക് വേണ്ടിയുള്ള പ്രാർഥന ഡിസംബർ 7ന്.

അബുദാബി : മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ നടത്താൻ യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി. അറബികില്‍ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർഥന ഈ മാസം 7ന് രാവിലെ 11 മണിക്ക് നടക്കും.

Read More »

ഇൻഡിഗോ: കോഴിക്കോട് – അബുദാബി വിമാനം 20 മുതൽ; സമയക്രമം അറിയാം.

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും.

Read More »

എപ്പോൾ പുറപ്പെടുമെന്ന് കൃത്യമായ വിവരം നൽകിയില്ല; മുന്നറിയിപ്പില്ലാതെ അബുദാബിയിലേക്കുള്ള വിമാനം വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ

നെടുമ്പാശേരി : എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെതിരെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്കു പോകേണ്ടിയിരുന്ന വിമാനമാണു സാങ്കേതിക തകരാറിനെ തുടർന്നു മണിക്കൂറുകളോളം വൈകിയത്. വിമാനം എപ്പോൾ

Read More »

60 ദിവസത്തെ സുപ്രധാന ഇളവുമായി സൗദി; സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക്‌ പുതിയ വീസയിലേക്ക് മാറാം.

റിയാദ് : സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് (ഹുറൂബ്) രേഖകൾ ശരിയാക്കി പുതിയ വീസയിലേക്കു മാറാനോ രാജ്യം വിടാനോ അവസരം. 2025 ജനുവരി 29 വരെ 60 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നതെന്ന്

Read More »

ലോകത്തിലെ ഉയരമേറിയ വാട്ടർ സ്ലൈഡിനുള്ള ഗിന്നസ് റെക്കോർഡ് ദോഹയുടെ റിഗ് 1938 ടവറിന്

ദോഹ : ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ സ്ലൈഡ് ടവറിനുള്ള ഗിന്നസ് ലോക റെക്കോർഡ് ദോഹയുടെ ‘റിഗ് 1938’ ടവർ സ്വന്തമാക്കി, 76.309 മീറ്റർ ഉയരമാണ് ടവറിനുള്ളത്. 12 വാട്ടർ സ്ലൈഡുകളുള്ള ലോകത്തിലെ ആദ്യ

Read More »

യുഎഇയുടെ ദേശീയ ദിനാഘോഷത്തിന് സ്‌നേഹ സമ്മാനമായി കുവൈത്ത് പ്രവാസി സമൂഹത്തിന്റെ സ്‌നേഹാദരം

കുവൈത്ത്‌ സിറ്റി : ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ അതിജീവനത്തിന് താങ്ങും തണലുമേകുന്ന യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന് കുവൈത്ത് പ്രവാസി സമൂഹത്തിന്‍റെ സ്‌നേഹ സമ്മാനമായി വിഡിയോ ആല്‍ബം പുറത്തിറക്കി. ഹബീബുള്ള

Read More »

‘രാഷ്ട്രത്തിന്‍റെ പുത്രന്മാർക്ക്’ ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് ദുബായ് ഭരണാധികാരി.

ദുബായ് : ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദി,, ഹസ്സ അൽ മൻസൂരി എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്

Read More »

പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ കോണ്‍സുലാര്‍ ക്യാംപ്.

സലാല : പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ നടന്ന ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാംപ്. സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന ക്യാംപില്‍ സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.വിവിധ വിഷയങ്ങള്‍ ഉന്നയിക്കുകയും ഇന്ത്യന്‍

Read More »

മബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

മസ്‌കത്ത് : മസകത്ത് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലെ മബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടിത്തം.. മെറ്റല്‍ ആക്രി വില്‍പന സ്ഥാപനത്തിലാണ് സംഭവം. ആര്‍ക്കും പരുക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അതിവേഗം

Read More »

ഇന്ത്യ-എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കം

അബുദാബി : ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ നിലവിലെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷൻ തുടങ്ങിയത്.പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ  എസ്എഡിസി

Read More »

സൗദി കിരീടാവകാശിക്ക് യുഎഇയിൽ ഊഷ്മള സ്വീകരണം

അബുദാബി : മേഖല നേരിടുന്ന സങ്കീർണമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഗൾഫ്, അറബ് സഹകരണം ശക്തിപ്പെടുത്തണമെന്ന് യുഎഇയും സൗദിയും ആവശ്യപ്പെട്ടു.ഹ്രസ്വസന്ദർശനാർഥം യുഎഇയിൽ എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎഇ

Read More »