
സൗദിയിൽ 19,024 അനധികൃത താമസക്കാർ അറസ്റ്റിൽ
ജിദ്ദ : സൗദി സുരക്ഷാ സേന കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 19,024 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. നവംബർ 21 നും നവംബർ 27 നും ഇടയിലുള്ള കാലയളവിൽ ബന്ധപ്പെട്ട
ജിദ്ദ : സൗദി സുരക്ഷാ സേന കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 19,024 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. നവംബർ 21 നും നവംബർ 27 നും ഇടയിലുള്ള കാലയളവിൽ ബന്ധപ്പെട്ട
റിയാദ് : റിയാദിലെ തദ്ദേശീയരും പ്രവാസികളും കാത്തിരുന്ന റിയാദ് മെട്രോ സർവീസിന് തുടക്കമായി. കഴിഞ്ഞ ബുധനാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത മെട്രോ ഇന്ന് രാവിലെയാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. പ്ലാറ്റ്ഫോമുകൾ രാവിലെ
അബുദാബി : സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നവർ ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്. രക്ഷിതാക്കൾക്കും നഴ്സറികൾക്കുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചെറിയ കുട്ടികളെ ചൈൽഡ് സീറ്റിൽ ബെൽറ്റിട്ട് ഇരുത്തണം. വാഹനത്തിന്റെ
അബുദാബി : ഈ മാസം 6 മുതൽ വെള്ളിയാഴ്ചകളിൽ അബുദാബിയിലെ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് നിയന്ത്രണം. തിങ്കൾ മുതൽ വ്യാഴം വരെ തിരക്കേറിയ സമയങ്ങളിൽ
അബുദാബി : കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള യുറേഷ്യൻ ഗ്രൂപ്പിൽ (ഇഎജി) യുഎഇയ്ക്ക് നിരീക്ഷക പദവി. സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങളിൽ യുഎഇയുടെ സജീവ പങ്ക് അടിവരയിടുന്നതാണിത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതു
കുവൈത്ത് സിറ്റി : യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ
കുവൈത്ത് സിറ്റി : എച്ച്ഐവി സ്ഥിരീകരിച്ച നൂറിലധികം വിദേശികളെ കുവൈത്ത് തിരിച്ചയച്ചു. വാർഷിക എയ്ഡ്സ് ആൻഡ് വെനീറിയൽ ഡിസീസസ് കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. എയ്ഡ്സിനെതിരെ കുവൈത്ത് ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവരികയാണ്. എച്ച്ഐവി ബാധിതരായ 90%
കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുവെന്നാണ് വിവരം. തീപിടുത്തം നടന്നതിന്
മനാമ : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസഅൽ ഖലീഫ സതേൺ ഗവർണറേറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ പ്രദേശങ്ങളിലെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്
ദുബായ് : ശീതക്കാറ്റ് വീശിത്തുടങ്ങി; യുഎഇ ഒടുവിൽ തണുത്ത കാലാവസ്ഥയിലേക്ക്. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില പുലർച്ചെ 3.30ന് റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 7 ഡിഗ്രി സെൽഷ്യസ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി.
റിയാദ് : ഫിഫ ലോകകപ്പ് 2034 ന്റെ ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിയ്ക്ക്. അഞ്ചിൽ 4.2 ആണ് സൗദിയുടെ സ്കോർ. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ഒരുമിച്ച് ചേർന്ന്
കുവൈത്ത് സിറ്റി : ജിസിസി 45-ാമത് ഉച്ചകോടിയോടെ അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 10.30 മുതല്‍ ചില പ്രധാന റോഡുകള്‍ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.അടച്ചിടുന്ന പ്രധാന
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.