Day: November 30, 2024

ഇനി പൂർണമായും ബയോമെട്രിക്ക് പഞ്ചിങ്; സെക്രട്ടേറിയറ്റിലെ ഹാജർ പുസ്തകം ഒഴിവാക്കി: ഉത്തരവിറക്കി സർക്കാർ.

തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ ഹാജർ പുസ്തകം ഒഴിവാക്കി. പൊതുഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.ഹാജർ പുസ്തകത്തിൽ

Read More »

യുഎഇയിൽ ഇന്ധനവില കുറഞ്ഞു; പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

അബുദാബി : യുഎഇയിൽ അടുത്തമാസ(ഡിസംബര്‍)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിലേതിനേക്കാളും പെട്രോളിന് 13 ഫിൽസ് വരെ കുറഞ്ഞു. അതേസമയം ഡീസലിന് 1 ഫിൽസ് കൂടുകയും ചെയ്തു. നാളെ(1) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പെട്രോൾ വില

Read More »

മസ്കത്തിൽ ഭൂചലനം; ജോലിക്കിടെയെന്ന് വ്യാപാരികൾ.

മസ്കത്ത് : ഒമാന്റെ തലസ്ഥാന നഗരിയിലും പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സ്‌കെയില്‍ 2.3 തീവ്രതയിലും 8 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 11.06ന് ആണ് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖബൂസ് ഭൂകമ്പ നിരീക്ഷണ

Read More »

ഖത്തറിൽ ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു.

ദോഹ : ഖത്തറിൽ ഡിസംബറിലെ ഇന്ധന വിലയിൽ മാറ്റമില്ല. നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നീ

Read More »

സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് സ്മാർട്ട് ഫോണുകളുടെ ഒഴുക്ക്; എത്തിയത് 3100 കോടിയുടെ ഫോണുകൾ

ജിദ്ദ : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 13 ലക്ഷം സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. അതായത് സൗദിയിലേക്ക് ഫോൺ ഇറക്കുമതി ചെയ്യുന്ന

Read More »

രാജ്യത്തിൻ്റെ ജിഡിപി വളർച്ചയുടെ വേഗം കുറയുന്നു; ആർബിഐ പലിശ നിരക്ക് കുറച്ചേക്കും?

ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ആശങ്കകരമാം വിധം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ ഏഴ് ക്വാർട്ടറുകളിലെ കണക്കുകൾ താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ വളർച്ചാനിരക്കിലെ ഇടിവ് പ്രകടമാണ്.ജൂലൈ സെപ്റ്റംബർ ക്വാർട്ടറിൽ വളർച്ചാ നിരക്ക് 5.4% മാത്രമാണ്.

Read More »

ബ്ലാക്ക് ഫ്രൈഡേ ഓഫര്‍: നിരക്കുകള്‍ കുത്തനെ കുറച്ച് വിമാന കമ്പനികള്‍

ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും റീട്ടെയില്‍ സ്ഥാപനങ്ങളുടെയും പല വമ്പന്‍ ഓഫറുകളുടെയും വിശദവിവരങ്ങള്‍ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നുണ്ട്. ഗാഡ്ജറ്റുകളില്‍ ഒന്നും താല്‍പര്യമില്ലാത്തവരാണോ നിങ്ങള്‍ എന്നാല്‍ കുടുബവുമായോ സുഹൃത്തുക്കളുമായോ ഒരുമിച്ച് ഒരു യാത്ര പ്ലാന്‍

Read More »

തീരസംരക്ഷണ സേനയുടെ രഹസ്യ വിവരങ്ങൾ പാക്ക് ചാരന് കൈമാറി; ദിവസക്കൂലി 200 രൂപ, ഗുജറാത്ത് സ്വദേശി പിടിയിൽ

ന്യൂഡൽഹി : ഇന്ത്യൻ തീരസംരക്ഷണ സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റിന് കൈമാറിയ ഗുജറാത്ത് സ്വദേശി ദിപേഷ് ഗോഹിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. തുറമുഖ പട്ടണമായ ദ്വാരകയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന

Read More »

പന്നിയുടേതു പോലെ മൂക്ക്, താമസം പാറക്കെട്ടുകളിൽ; സൗദിയിൽ അപൂർവ ഇനം വവ്വാലിനെ കണ്ടെത്തി.

റിയാദ് : അപൂർവ ഇനത്തിൽപ്പെട്ട വവ്വാലിനെ സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽ കണ്ടെത്തി. പടിഞ്ഞാറൻ കാനഡ മുതൽ സെൻട്രൽ  മെക്സിക്കോ വരെ കാണപ്പെടുന്ന പല്ലിഡ് ബാറ്റ് എന്ന പ്രത്യേക ഇനത്തിൽപ്പെട്ട വവ്വാലിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ആൻട്രോസസ്

Read More »

ദേശീയ ദിനാചരണം ഡിസംബർ 2ന്; ഒരുമയുടെ 53 വർഷങ്ങൾ ആഘോഷിക്കാൻ യുഎഇ.

ദുബായ് : 53–ാം ദേശീയ ദിനത്തിന് ഒരുങ്ങി യുഎഇ. ദേശീയ പതാകയുടെ നിറം പൂശി രാജ്യത്തെ കെട്ടിടങ്ങളും നിരത്തുകളുമെല്ലാം  ആഘോഷത്തിന് ഒരുങ്ങി. ഇന്നുമുതൽ അവധി തുടങ്ങുന്നതിനാൽ ഓഫിസുകളിലെ ആഘോഷങ്ങൾ ഇന്നലെ പൂർത്തിയായി. മലയാളികൾ അടക്കമുള്ളവർ

Read More »

ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുൻപ് മടങ്ങിയെത്തണം; വിദേശ വിദ്യാർഥികൾക്ക് നിർദേശവുമായി സർവകലാശാലകൾ

വാഷിങ്ടൻ : ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുന്ന ജനുവരി 20ന് മുൻപ്& യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാർഥികളോട്  സർവകലാശാലകൾ. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ്

Read More »

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; വീസ പുതുക്കാൻ 30 ദിവസം വരെ ഇടവേള.

ദുബായ് : വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്. സന്ദർശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാൻ

Read More »

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തമിഴ്നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത, വിമാന വിമാന സർവീസുകൾ റദ്ദാക്കി.

ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്കു ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും കരതൊടുക. നിലവിൽ ചെന്നൈയ്ക്ക് 190 കിലോമീറ്റർ അകലെയാണ് ഫെയ്ഞ്ചലുള്ളത്. തമിഴ്നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രതയാണ്.

Read More »

ദേ​ശീ​യ ദി​ന ആ​ഘോ​ഷം: നാ​ല്​​ ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം കു​ടും​ബ​ങ്ങ​ൾ​ക്ക്​ മാ​ത്രം

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ ദു​ബൈ​യി​ലെ പൊ​തു ബീ​ച്ചു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ൽ നി​യ​​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. പ്ര​ധാ​ന നാ​ല് ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം കു​ടും​ബ​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​യാ​ണ്​ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്. ജു​മൈ​റ ബീ​ച്ച് ര​ണ്ട്, ജു​മൈ​റ

Read More »

സൗ​ദി അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​മേ​ള 2026 ഫെ​ബ്രു​വ​രി​യി​ൽ

റി​യാ​ദ്​: 2026ലെ ​അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​ത്തി​​ന്‍റെ മൂ​ന്നാം പ​തി​പ്പി​ൽ പ്ര​തി​രോ​ധ, സു​ര​ക്ഷാ വ്യ​വ​സാ​യ​ത്തി​ൽ നി​ന്നു​ള്ള നൂ​റി​ല​ധി​കം ചൈ​നീ​സ് ക​മ്പ​നി​ക​ൾ പങ്കെടുക്കും. ചൈ​നീ​സ് പ​വ​ലി​യ​​ന്‍റെ 88 ശ​ത​മാ​നം സ്ഥ​ല​വും ചൈ​നീ​സ് ക​മ്പ​നി​ക​ൾ റി​സ​ർ​വ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​ക്​​സി​ബി​ഷ​ൻ

Read More »