Day: November 29, 2024

സ്വദേശിവത്കരണം ശക്തിപ്പെട്ടു; ഒമാനില്‍ പ്രവാസികളുടെ എണ്ണം കുറയുന്നു

മസ്‌കത്ത് : ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി തുടരുന്ന തൊഴില്‍ വിപണി നിയന്ത്രണ നടപടികളും ഒമാനി പൗരന്‍മാരുടെ തൊഴിലിന് മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങളും പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയാനിടയാക്കുന്നു. 1,811,170 പ്രവാസികളാണ് രാജ്യത്ത് നിലവിലുള്ളതെന്നും

Read More »

ഖത്തറിൽ പ്രവാസി ബിരുദധാരികൾക്കും തൊഴിൽ അവസരങ്ങൾ; കരിയർ ഫെയറിൽ മികച്ച പങ്കാളിത്തം.

ദോഹ : സ്വദേശികൾക്ക് പുറമെ പ്രവാസികളായ ബിരുദധാരികൾക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നുണ്ടെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റാമ).പുതിയ ബിരുദധാരികളിൽ  പ്രവാസി താമസക്കാർക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നുണ്ട്. എൻജിനീയറിങ്, ഭരണനിർവഹണ വിഭാഗങ്ങളിൽ

Read More »

ഗ്രീൻ സിഗ്നൽ; യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലും വാഹനമോടിക്കാം

അബുദാബി : പുതിയ കരാർ പ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. യുഎഇ ആഭ്യന്തര മന്ത്രാലയവും (എംഒഐ) ടെക്‌സാസിന്റെ പൊതു സുരക്ഷാ

Read More »

ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന് 20 കോടിയിലധികം പിഴയിട്ട് ഒമാന്‍ കോടതി; വിദ്യാര്‍ഥികളെ ബാധിക്കുമോ?

മസ്‌കത്ത് : സ്‌കൂള്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചതിന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് വന്‍ തുക പിഴയിട്ട് ഒമാൻ കോടതി. 949,659.200 റിയാല്‍ (20

Read More »

കുതിച്ചുപായാൻ റിയാദ് മെട്രോ; സർവീസ് ഡിസംബർ 1 മുതൽ, ടിക്കറ്റ് നിരക്ക് ഇങ്ങനെ

റിയാദ് : സൗദിയുടെ വികസന ട്രാക്കിൽ വൻ കുതിപ്പാകുമെന്ന് കരുതുന്ന റിയാദ് മെട്രോ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരത്തെ ഉൾപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോ നഗരഗതാഗതത്തിന്റെ നെടുംതൂണാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ

Read More »

യുഎഇയിൽ ഭക്ഷണം പാഴാക്കിയാൽ കർശന നടപടി; ഭക്ഷണം പാഴാക്കില്ലെന്ന ഉറപ്പിൽ മാത്രം പൊതുചടങ്ങുകൾക്ക് അനുമതി.

അബുദാബി : ആഘോഷങ്ങളിലും വിരുന്നുകളിലും ബാക്കി വരുന്ന ഭക്ഷ്യയോഗ്യമായ വിഭവങ്ങൾ സംഭാവന ചെയ്ത് മാലിന്യം കുറയ്ക്കണമെന്ന് അബുദാബിയിൽ സമാപിച്ച ഗ്ലോബൽ ഫുഡ് വീക്ക് ആഹ്വാനം ചെയ്തു. ഇതിനായി ഓരോ രാജ്യത്തും പ്രത്യേക സംവിധാനം ആരംഭിക്കണമെന്നും

Read More »

വമ്പൻ വിലക്കുറവുമായി ദുബായിൽ സൂപ്പർ സെയിൽ ഇന്നുമുതൽ; 500ലേറെ ബ്രാൻഡുകൾക്ക് 90% വരെ വിലക്കുറവ്

ദുബായ് : ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വമ്പൻ ആദായ വിൽപനയുമായി 4 ദിവസം നീളുന്ന സൂപ്പർ സെയിലിന് ദുബായിൽ ഇന്നു തുടക്കം. 500ലേറെ ബ്രാൻഡുകൾക്ക് 90% വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന സൂപ്പർ സെയിൽ

Read More »

പ്രവാസകാലത്ത് കുഞ്ഞ് ജനിച്ചാൽ കുവൈത്തിൽ താമസാനുമതിയ്ക്ക് ഉടൻ രജിസ്ട്രേഷൻ; പ്രവാസികളുടെ റസിഡന്‍സി നിയമത്തിന് അമീറിന്റെ അംഗീകാരം.

കുവൈത്ത്‌ സിറ്റി : പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പരിഷ്കരിച്ച റസിഡൻസി നിയമത്തിന് കുവൈത്ത്‌ അമീർ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാഹിന്റെ അംഗീകാരം നൽകി.2024 ലെ 114–ാം

Read More »

ദുബായിൽ പാർക്കിങ് നിരക്കിലും വർധന; പൊതുസ്ഥലങ്ങളിൽ 4 ദിർഹം, പ്രീമിയം 6 ദിർഹം- അറിയാം വിശദമായി.

ദുബായ് : പ്രവാസികൾക്ക് ഇരുട്ടടിയായി ദുബായിൽ പാർക്കിങ് നിരക്കിലും വർധന.രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പ്രീമിയം സ്ഥലങ്ങളിൽ ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ

Read More »

‘വിഴിഞ്ഞം തുറമുഖം; നാലാംഘട്ട വികസനം പൂർത്തിയായാൽ പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപമെത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നാലാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  2028 ല്‍ പൂര്‍ത്തിയാകുന്നതോടെ പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍

Read More »

ട്രംപ് പരിചയ സമ്പന്നനും ബുദ്ധിമാനും; വധശ്രമത്തിനു ശേഷം സുരക്ഷിതനല്ല’: പുട്ടിൻ

മോസ്കോ : നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരനാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. എന്നാൽ വധശ്രമത്തിനു ശേഷം ട്രംപ് സുരക്ഷിതനാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ

Read More »

മരുഭൂമിയിലെ വിസ്മയങ്ങളുമായി 53 കിലോ ഭാരമുള്ള ഭീമൻ കേക്ക്; യുഎഇക്ക് മധുരം കൊണ്ട് ആദരവൊരുക്കി ദുബായിലെ ഇന്ത്യൻ ബേക്കറി

ദുബായ് : ‘ദേശീയപ്പെരുന്നാളാഘോഷിക്കുന്ന ‘(ഈദ് അൽ ഇത്തിഹാദ്) യുഎഇക്ക് മധുരം കൊണ്ട് ആദരവൊരുക്കി ദുബായിലെ ഇന്ത്യൻ ബേക്കറി. 53–ാം ദേശീയദിനത്തിൽ 53 കിലോ ഗ്രാം ഭാരത്തിലുള്ള ഭീമൻ കേക്കാണ് ദുബായിലെ മാസ്റ്റർ ബേക്കർ തയാറാക്കിയത്.

Read More »

ബൈ​റൂ​ത്ത്​ സ്​​ട്രീ​റ്റി​ൽ പു​തി​യ പാ​ത കൂ​ട്ടി​ച്ചേ​ർ​ത്തു

ദു​ബൈ: ബൈ​റൂ​ത്ത് സ്ട്രീ​റ്റി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പു​തി​യ പാ​ത കൂ​ട്ടി​ച്ചേ​ർ​ത്ത്​ ദു​ബൈ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ര്‍.​ടി.​എ) ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തി. അ​ല്‍ ന​ഹ്ദ ഇ​ന്‍റ​ര്‍സെ​ക്ഷ​ന്‍ മു​ത​ല്‍ അ​മ്മാ​ന്‍ സ്ട്രീ​റ്റ് വ​രെ​യാ​ണ് പു​തി​യ പാ​ത​യു​ള്ള​ത്.

Read More »

യുഎഇ ദേശീയദിനാഘോഷം: ഷാർജ, അജ്മാൻ, ഫുജൈറ ജയിലുകളിലെ തടവുകാരിൽ ചിലരെ മോചിപ്പിക്കും

ഷാർജ/അജ്മാൻ/ഫുജൈറ : യുഎഇയുടെ  53-ാമത് ദേശീയദിനാഘോഷം (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ച് ഷാർജ, അജ്മാൻ, ഫുജൈറ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ ചിലരെ മോചിപ്പിക്കും. ഷാർജ കറക്‌ഷണൽ ആൻഡ് പ്യൂണിറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട്‌മെന്റിൽ നിന്ന് 683

Read More »

ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ തണുപ്പിനെ വരവേൽക്കാനൊരുങ്ങി ഷാർജ.

ഷാർജ : ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ തണുപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ് ഷാർജ. ‘ജാസ് അറ്റ് ദി ഐലൻഡ്’ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാഗ് ഐലൻഡ് എന്നിവിടങ്ങളിൽ ഡിസംബർ 6,7, 14

Read More »