
പുകയിലയുടെയും സിഗരറ്റിന്റെയും ഇറക്കുമതിയും വിൽപനയും; കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം
ദോഹ : പുകയിലയുടെയും സിഗരറ്റിന്റെയും ഇറക്കുമതിയും വ്യാപാരവും വിൽപനയും സംഭരണവും നിയന്ത്രിക്കുന്നത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിൽ














