Day: November 27, 2024

ഡോക്യുമെന്ററി വിവാദം: നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ.

ചെന്നൈ : നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർ‌ക്കത്തിൽ നടി നയൻതാര യ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ

Read More »

‘ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നു’: നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതി നൽകിയവർ നേരിടുന്ന ആക്ഷേപങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി. പ്രത്യേകാന്വേഷണ സംഘത്തിനാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരുടെ പ്രത്യേക

Read More »

2025 മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനം മിഷെറീബ് ഡൗൺ ടൗണിൽ

ദോഹ : അടുത്ത വർഷം മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനം മിഷെറീബ് ഡൗൺ ടൗൺ ദോഹയിൽ പ്രവർത്തനസജ്ജമാകും. ദോഹ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖത്തറിന്റെ സുസ്ഥിര നഗരമെന്നറിയപ്പെടുന്ന മിഷെറീബ് ഡൗൺ

Read More »

ഇന്ത്യൻ എംബസി ഓപ്പൺ ഫോറം നാളെ.

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഫോറം നാളെ നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 3.00ന് ഒനൈസയിലെഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപ്പൺ ഫോറം.ഇന്ത്യൻ സ്ഥാനപതി വിപുൽ നേരിട്ട് പരാതികൾ സ്വീകരിക്കും.

Read More »

സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല ഒഴിയുന്നു; സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ച് കവി സച്ചിദാനന്ദന്‍

കൊച്ചി: കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി കവി കെ സച്ചിദാനന്ദന്‍. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് പദവി ഒഴിയുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആരോഗ്യ

Read More »

ഗോൾഡൻ പെൻ അവാർഡിനുള്ള എൻട്രികളുടെ എണ്ണത്തിൽ ലോക റെക്കോർഡ്.

റിയാദ് : സൗദി അറേബ്യ സാഹിത്യകാരൻമാർക്കായി ഇദംപ്രഥമമായി നടത്തുന്ന ഗോൾഡൻ പെൻ അവാർഡിനുള്ള എൻട്രികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. 49 രാജ്യങ്ങളിൽ നിന്നുള്ള  വിവിധ സാഹിത്യകാരൻമാരുടെ 1,967 എൻട്രികളാണ് അവാർഡ് നിർണയ സമതിയുടെ

Read More »

സ്വദേശിവൽക്കരണത്തിലൂടെ സ്വകാര്യമേഖലയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി.

ദോഹ : സ്വകര്യ സ്ഥാപങ്ങളിലെ തൊഴിൽമേഖല സ്വദേശിവൽക്കരണത്തിലൂടെ സ്ഥാപനങ്ങൾക്ക്  തടസ്സങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, സ്വകാര്യമേഖലയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി. സ്വകാര്യ മേഖലയുമായി

Read More »

മസ്‌കത്ത് ഇന്ത്യന്‍ എംബസിയിൽ ഭരണഘടനാ ദിനാചരണം

മസ്‌കത്ത് : ഇന്ത്യയുടെ 75ാം ഭരണഘടനാ ദിനാചരണം മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ അമിത് നാരംഗ് ഭരണ ഘടനയുടെ ആമുഖം വായിച്ചു.എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും

Read More »

സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കാൻ ദുബായ് ഇമിഗ്രേഷൻ.

ദുബായ് : സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (ജിഡിആർഎഫ്എ) വൊളന്റിയർ വർക്ക് ലൈസൻസ് പ്രോഗ്രാം നടത്തി. ഫോർവേഡ് മാനേജ്മെന്റ് കൺസൾട്ടിങ്, സോഷ്യൽ എന്റർപ്രൈസസ്

Read More »

കുവൈത്തിൽ പരിഷ്ക്കരിച്ച റസിഡൻസി നിയമം ഉടൻ; മനുഷ്യക്കടത്ത്, വീസ കച്ചവടം തുടങ്ങിയ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ.

കുവൈത്ത് സിറ്റി : അനധികത താമസക്കാർക്ക് പരമാവധി 5 വർഷം തടവും 10,000 ദിനാർ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പരിഷ്ക്കരിച്ച റസിഡൻസി നിയമം കുവൈത്ത് ഉടൻ നടപ്പാക്കും. . നിയമഭേദഗതിക്ക് കഴിഞ്ഞ ദിവസം

Read More »

എം​ബ​സി ഓ​പ​ൺ ഹൗ​സ് ഡി​സം​ബ​ര്‍ ആ​റി​ന്

അ​ബൂ​ദ​ബി: പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ തു​റ​ന്ന സം​വാ​ദം ഡി​സം​ബ​ര്‍ ആ​റി​ന് അ​ബൂ​ദ​ബി​യി​ല്‍ ന​ട​ക്കും. തൊ​ഴി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍, കോ​ണ്‍സു​ലാ​ര്‍, വി​ദ്യാ​ഭ്യാ​സം, ക്ഷേ​മം എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​പ​ദേ​ശ​ങ്ങ​ളോ സം​ശ​യ​ങ്ങ​ളോ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍ക്ക് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​ങ്കു​വെ​ക്കാ​ന്‍

Read More »

ഖത്തറിൽ വാരാന്ത്യം കാറ്റ് കനക്കും; മഴക്ക് സാധ്യത

ദോഹ : ഖത്തറിൽ ഈ വാരാന്ത്യം കാറ്റ് കനക്കും. മഴയ്ക്ക് സാധ്യത. താപനില ഗണ്യമായി കുറയും, വ്യാഴാഴ്ച മുതൽ ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴ  ഉണ്ടാകും. വടക്കു–പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ താപനില ഗണ്യമായി കുറയും.

Read More »

സൗദിയിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 900 റിയാൽ വരെ പിഴ

ജിദ്ദ : വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 500 മുതൽ 900 റിയാൽ വരെ പിഴയീടാക്കുമെന്ന് സൗദി ട്രാഫിക് അതോറിറ്റി. വാഹനമോടിക്കുമ്പോൾ ഫോണിലൂടെ ശ്രദ്ധ തിരിക്കുന്നത് ഡ്രൈവറെയും ചുറ്റുമുള്ളവരെയും അപകടസാധ്യതയിലേക്ക് നയിക്കുന്ന പ്രവൃത്തിയായി കണക്കാക്കുന്നു. ജീവനും സ്വത്തും

Read More »

ഫറൂഖ് യൂസഫ് അൽമൊയായദ് അന്തരിച്ചു; വിടവാങ്ങിയത് മലയാളികൾ അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി

മനാമ : ബഹ്റൈന്റെ സാമ്പത്തിക, വ്യവസായ മേഖലയ്ക്കു പുതിയ ദിശാബോധം നൽകിയ വ്യവസായ പ്രമുഖൻ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു. വൈ.കെ. അൽമൊയായദ് ആൻഡ് സൺസ്, അൽ മൊയായദ് പ്രോപ്പർട്ടീസ്, നാഷനൽ ബാങ്ക് ഓഫ്

Read More »

സൗദി ബജറ്റിന് അംഗീകാരം;സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ്: വികസനത്തിനും ക്ഷേമത്തിനും പരിഗണന

റിയാദ് : 1,184 ബില്യൻ റിയാല്‍ വരവും 1,285 ബില്യൻ റിയാല്‍ ചെലവും 101 ബില്യൻ റിയാല്‍ കമ്മിയും പ്രതീക്ഷിക്കുന്ന പുതിയ ബജറ്റിന് സൗദി അറേബ്യൻ മന്ത്രിസഭ അംഗീകാരം നൽകി. വികസനത്തിനും ക്ഷേമത്തിനും കൂടുതൽ

Read More »