
പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി മാറാൻ യൂണിയൻ കോപ്.
ദുബായ് : റീട്ടെയിൽ രംഗത്തെ പ്രമുഖരായ ”യൂണിയൻ കോപ് ഉപഭോക്തൃ സഹകരണ സൊസൈറ്റിയിൽ നിന്ന് പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയിലേയ്ക്ക് മാറുന്നതിനേക്കുറിച്ച് പഠിക്കാൻ തുടങ്ങിയതായി അറിയിച്ചു. ഇന്നലെ നടന്ന ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗത്തിലാണ്














