
ബഹ്‌റൈനിൽ ദേശീയ ദിനം അരികെ: പതാകവർണ്ണങ്ങളിൽ മൂടി സൂഖുകൾ.
മനാമ : ബഹ്‌റൈൻ ദേശീയ ദിനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ ബഹ്‌റൈൻ പതാകയുടെ വർണ്ണങ്ങളിലുള്ള തുണിത്തരങ്ങളും പതാകകളും വിൽപനയ്‌ക്കെത്തി. രാജ്യ തലസ്‌ഥാനത്തെ പ്രധാന സൂഖുകളിൽ എല്ലാം ചുവപ്പും വെള്ളയിലുമുള്ള നിരവധി തുണിത്തരങ്ങളാണ്