Day: November 23, 2024

പ്രവാസി ക്ഷേമനിധി; വിദേശത്ത് നിന്ന് വിളിക്കാന്‍ പ്രത്യേക നമ്പര്‍

തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വിദേശത്തുനിന്നു വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.ബി. ഗീതാലക്ഷ്മി അറിയിച്ചു. ഇന്ത്യയില്‍ നിന്നും

Read More »

വാട്സാപ്പിലെ ഒടിപി; ഗ്രൂപ്പുകളിൽ കയറിയ ഹാക്കർ മെസേജുകൾ ഡിലീറ്റ് ചെയ്യുന്നു: ബ്ലാക്മെയിലിങ്ങും

കൊച്ചി : നഗരത്തിലെ പുതിയൊരു ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ വൈകിട്ട് ഒരുമിച്ചു ചേർന്നപ്പോൾ പുതിയൊരു വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു. യോഗമൊക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പരസ്യ മേഖലയിൽ ജോലി ചെയ്യുന്ന കൂട്ടത്തിലെ പ്രധാനികളിലൊരാൾക്കു മറ്റൊരു

Read More »

സൗദി അറേബ്യയിൽ മഴയ്ക്ക് സാധ്യത.

ജിദ്ദ : സൗദി അറേബ്യയിൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. റിയാദ്, മദീന, ഖസിം, വടക്കൻ അതിർത്തികൾ,

Read More »

ഖത്തറിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി ഹോം സ്കൂൾ ആരംഭിച്ച് ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ.

ദോഹ : ഖത്തറിൽ ഇനി ഇന്ത്യൻ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല. നിരവധി സ്കൂളുകളിൽ ഈവനിങ് ബാച്ച് അനുവദിച്ചതിന് പുറമേ ഹോം സ്കൂളിന് കൂടി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ഖത്തറിൽ സിബിഎസ്ഇ സിലബസിൽ 

Read More »

ഖത്തറിൽ കൊതുക് വ്യാപനം തടയാൻ മുന്നറിയിപ്പ്; ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ.

ദോഹ : ഖത്തറിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ കൊതുക് വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, മുനിസിപ്പൽ മന്ത്രാലയം ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. കൊതുക് പെരുകുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.താമസസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും

Read More »

മുളക് അച്ചാറും കൊപ്രയും നെയ്യും പാടില്ല; യുഎഇയിലേക്കുള്ള ചെക്ക്-ഇൻ ബാഗേജുകളിൽ നിയന്ത്രണം.

ദുബായ് : ഇന്ത്യ-യുഎഇ യാത്രാ വേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് അധികൃതർ. ഇതിനായി എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ നൽകുന്ന

Read More »

അൽ ഉലയിലെ എലിഫന്‍റ് റോക്ക്: പ്രകൃതിയുടെ അദ്ഭുതം കാണാൻ എത്തുന്നത് നിരവധി സഞ്ചാരികൾ ‌

അൽ ഉല : സൗദി അറേബ്യയിലെ അൽ ഉലയിലെ എലിഫന്‍റ് റോക്ക് എന്നറിയപ്പെടുന്ന ജബൽ അൽഫിൽ പാറക്കൂട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു. ഈ ഭൗമശാസ്ത്ര വിസ്മയം കാണുന്നതിന് സഞ്ചാരികൾ വലിയ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ 

Read More »

ഫിറ്റ്നസ് ട്രാക്കിലാക്കാൻ ദുബായ് റൺ നാളെ.

ദുബായ് : ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായ ദുബായ് റണ്ണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതോടെ നഗരറോഡുകൾ നാളെ ജോഗിങ് ട്രാക്കുകളായി മാറും. നാളെ പുലർച്ചെ ഓട്ടക്കാർ നഗരവീഥികൾ കയ്യടക്കും. പിന്നെ, റോഡ് ജനസാഗരമായി മാറും. ദുബായ്

Read More »

റിയാദിന്റെ ഗതാഗതക്കുരുക്ക് അഴിക്കാൻ മെട്രോ വരുന്നു; ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ്.

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ മെട്രോ സർവീസ് തുടങ്ങുന്നു. അടുത്ത ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ് തുടങ്ങും.  തുടക്കത്തിൽ മൂന്നു ട്രാക്കുകളിലാണ് സർവീസ്. ബാക്കിയുള്ള മൂന്നു ട്രാക്കുകളിൽ അടുത്ത

Read More »

സ​ന്ദ​ർ​ശ​ക വി​സ​യിലെ​ത്തി​യ​വ​ർ തി​രി​ച്ച് പോകാ​നാ​കാ​തെ മ​സ്ക​ത്തി​ൽ

മ​സ്ക​ത്ത്: ദു​ബൈ​യി​ൽ സ​ന്ദ​ർ​ശ​ക വി​സ നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ, സ​ന്ദ​ർ​ശ​ക വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് പു​തി​യ വി​സ​യി​ൽ തി​രി​ച്ചെ​ത്താ​നാ​യി ഒ​മാ​ന​ട​ക്ക​മു​ള്ള ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​യ​വ​ർ കു​ടു​ങ്ങി. ദു​ബൈ​യി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​നാ​കാ​തെ ഇ​ങ്ങ​നെ നി​ര​വ​ധി​പേ​ർ മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് ട്രാ​വ​ൽ

Read More »

അ​മേ​രി​ക്ക​യി​ലേ​ക്ക് വി​സ​ര​ഹി​ത യാ​ത്ര; ഇ.​എ​സ്.​ടി.​എ​ക്ക് തു​ട​ക്ക​മാ​യി

ദോ​ഹ: ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ ഇ​ല​ക്​​ട്രോ​ണി​ക് സി​സ്റ്റം ഫോ​ർ ട്രാ​വ​ൽ ഓ​ത​റൈ​സേ​ഷ​ൻ (ഇ.​എ​സ്.​ടി.​എ) സേ​വ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്നാ​ണ് യാ​ത്ര ന​ട​പ​ടി​ക​ൾ

Read More »

യുഎഇ ദേശീയ ദിനം; ഷാർജയിൽ 5 ദിവസം അവധി; റോഡുകൾ അടയ്ക്കും.

ദിബ്ബ(ഷാർജ) : യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജ ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡ് രണ്ട് വഴികളും ഇന്ന്(ശനി) താൽക്കാലികമായി അടയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. ദിവാൻ അൽ അമീറി സ്‌ക്വയറിൽ നിന്ന് ഹെറിറ്റേജ് വില്ലേജ്

Read More »

കു​വൈ​ത്ത് സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ സൗ​രോ​ര്‍ജ പ​ദ്ധ​തി​ക്ക് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ സൗ​രോ​ര്‍ജ പ​ദ്ധ​തി​ക്ക് തു​ട​ക്കം. സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നും ഊ​ർ​ജ ഉ​പ​ഭോ​ഗം യു​ക്തി​സ​ഹ​മാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. സ​ബാ​ഹ് അ​ൽ നാ​സ​റി​ലെ മു​ദി ബു​ർ​ജാ​സ്

Read More »

ന​വീ​ന ശാ​സ്ത്ര ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ഗ​ൾ​ഫ് സീ​സ്മി​ക് കോ​ൺ​ഫ​റ​ൻ​സ്

കു​വൈ​ത്ത് സി​റ്റി: 12ാമ​ത് ഗ​ൾ​ഫ് സീ​സ്മി​ക് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു. കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ച് (കെ.​ഐ.​എ​സ്.​ആ​ർ), കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ​സ്, കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ അ​ഡ്വാ​ൻ​സ്മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സ് (കെ.​എ​ഫ്.​എ.​എ​സ്)

Read More »

മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​യും

കു​വൈ​ത്ത് സി​റ്റി: മ​രു​ന്ന് വി​ല നി​ർ​ണ​യ​ത്തി​നു​ള്ള ഗ​ൾ​ഫ് ഹെ​ൽ​ത്ത് കൗ​ൺ​സി​ലി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഡ്ര​ഗ് പ്രൈ​സി​ങ് ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ

Read More »

കൺനിറയെ ഇന്ന് അഷ്ടമിച്ചന്തം; ദേവസംഗമത്തിന് വൈക്കമൊരുങ്ങി.

കോട്ടയം : വൈക്കം ഇന്ന് സ്വർഗതുല്യമായ ദേവസംഗമത്തിന് സാക്ഷിയാകും. ഇന്ന് വൈക്കത്തഷ്ടമി. വാഘ്രപാദ മഹർഷിക്കു ശ്രീപരമേശ്വരൻ പാർവതീ സമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് അഷ്ടമി. കാർത്തിക മാസത്തിലെ (വൃശ്ചികം) കറുത്ത പക്ഷത്തിലെ അഷ്ടമി ദിനത്തിലാണ്

Read More »

യുഎഇ ദേശീയദിനം പ്രമാണിച്ച് ‘സൗജന്യ ഓഫർ’; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്

ദുബായ് : യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്‍റർനെറ്റ് ഡാറ്റ വാഗ്ദാനം ചെയ്ത് സന്ദേശം സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ടെങ്കിൽ ജാഗ്രത. അതിൽ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും തട്ടിപ്പുകാരുടെ പുതിയ തന്ത്രമാണ് അതെന്നും യുഎഇ ടെലികമ്യൂണിക്കേഷൻ

Read More »