
പ്രശസ്‌ത സാഹിത്യകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു.101-ാം വയസിൽ ഡൽഹിയിൽ ആണ് അന്ത്യം. ആകസ്മികം എന്ന പുസ്തകത്തിന് 2020ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ കേരളശ്രീ പുരസ്‌കാരവും












