Day: November 21, 2024

‘ക്രിമിനൽ പ്രവർത്തനങ്ങൾ’: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്.

ലണ്ടൻ : രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) ഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മന്ത്രിക്കും ഹമാസ് സൈനിക കമാൻഡർക്കും അറസ്റ്റ് വാറന്റ് അയച്ചു. ഇസ്രയേലിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യോവ് ഗാലന്റ്

Read More »

കുവൈത്ത്‌ ബയോമെട്രിക് അവസാനിക്കാൻ 40 ദിനങ്ങൾ; റജിസ്ട്രേഷൻ പൂർത്തിയാക്കാൻ 470,978 വിദേശികള്‍.

കുവൈത്ത്‌സിറ്റി : ബയോമെട്രിക് വിരലടയാളത്തിന് 470,978 വിദേശികള്‍ കൂടി റജിസ്ട്രര്‍ ചെയ്യാനുണ്ടന്ന് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പേഴ്‌സനല്‍ ഐഡന്റിഫിക്കേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നായിഫ് അല്‍ മുതൈരി വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ്

Read More »

ശൈത്യകാല കാര്‍ഷിക ചന്തകളില്‍ നിന്ന് നല്ല ഫ്രഷ് പച്ചക്കറികള്‍ വാങ്ങാം

ദോഹ : ഖത്തറില്‍ ശൈത്യകാല കാര്‍ഷിക ചന്തകള്‍ സജീവമായി. വാരാന്ത്യത്തില്‍ മിതമായ വിലയില്‍ നല്ല ഫ്രഷ് പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടു വാങ്ങാം. രാജ്യത്തുടനീളമായി 5 ശൈത്യകാല കാര്‍ഷിക ചന്തകളാണ് തുറന്നിരിക്കുന്നത്. ഈ മാസം 11

Read More »

ഹത്ത അതിർത്തിയെ വർണാഭമാക്കി ഒമാൻ ദേശീയ ദിനാഘോഷം

ദുബായ് : ഒമാന്റെ 54 -ാം ദേശീയ ദിനാഘോഷം ഹത്ത അതിർത്തിയിൽ വർണാഭമായ പരിപാടികളോടെ നടന്നു. ദുബായ് അതിർത്തി- തുറമുഖ സുരക്ഷാ കൗൺസിലും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും സംയുക്തമായാണ്

Read More »

തെക്കൻ ഇറാനിൽ ഭൂചലനം.

അബുദാബി : യുഎഇയുടെ സീസ്മിക് നെറ്റ്‌വർക്ക് തെക്കൻ ഇറാനിൽ 5.3 മാഗ്നിറ്റ്യൂഡ് ഭൂചലനം രേഖപ്പെടുത്തി. എന്നാൽ യുഎഇയിൽ ഇതിന്റെ പ്രകമ്പനമോ നാശനഷ്ടമോ മറ്റോ ഉണ്ടായിട്ടില്ലെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.യുഎഇ സമയം രാവിലെ  8.59നായിരുന്നു ഭൂചലനം

Read More »

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത; ഒ​മാ​ന് ഇ​നി ജീ​വ​ന്മര​ണ​പേ​രാ​ട്ടം

മ​സ്ക​ത്ത്: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ​​യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ലെ മൂ​ന്നാം റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​റാ​ഖി​നോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​റ്റ​തോ​ടെ ലോ​ക​ക​പ്പി​ന് ഗ്രൂ​പ്പി​ൽ​നി​ന്ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടാ​മെ​ന്നു​ള്ള ഒ​മാ​ന്റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ഏ​റെ​ക്കു​റെ അ​വ​സാ​ന​മാ​യി. വി​ജ​യ​ത്തോ​ടെ 11

Read More »

ബാഗ്ദാദ്, ബെയ്റൂട്ട് സർവീസ് നിയന്ത്രണം എമിറേറ്റ്സ് തുടരും

ദുബായ് : ദുബായിൽനിന്ന് ബാഗ്ദാദിലേക്കുള്ള വിമാന സർവീസ് ഈ മാസം 30 വരെയും ബെയ്റൂട്ടിലേക്കുള്ള സർവീസ് ഡിസംബർ 31 വരെയും  റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബഗ്ദാദിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാരെയും

Read More »

റെക്കോർഡിട്ട് ഇത്തിഹാദ്; അറ്റാദായത്തിൽ 21% വളർച്ച

അബുദാബി : ലാഭത്തിൽ റെക്കോർഡിട്ട് ഇത്തിഹാദ് എയർവേയ്സ് ഇക്കൊല്ലം ആദ്യ 9 മാസക്കാലം 140 കോടി ദിർഹത്തിന്റെ അറ്റാദായമാണ് നേടിയത്– 21% വളർച്ച. നികുതിക്കു മുൻപുള്ള കണക്കാണിത്.വിമാന സർവീസുകളുടെ കൃത്യതയും മികച്ച ഉപഭോക്തൃ സേവനവുമാണ്

Read More »

ഇസ്രയേൽ വെടിനിർത്തൽ ഉടൻ നടപ്പാക്കണം: യുഎഇ, ഖത്തര്‍

അബുദാബി : ഗാസയിലും ലബനനിലും തുടരുന്ന ഇസ്രയേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് അതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

ലഹരിമരുന്ന് വേട്ട ശക്തമാക്കി സൗദി; പിടിയിലായത് വിദേശികളടക്കം 750 പേർ.

റിയാദ് : സൗദി അറേബ്യയിലേക്ക് അതിര്‍ത്തികള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള നീക്കം ശക്തമായി പ്രതിരോധിച്ച് അതിർത്തി രക്ഷാ സേന. കുറഞ്ഞ ദിവസത്തിനിടെ സേനയുടെ പിടിയിലായത് 750 പേർ. 456 എത്യോപ്യക്കാരും 269 യെമനികളും ഒരു

Read More »

ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് : ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

മസ്‌കത്ത് ബീച്ചുകളിലും പാർക്കുകളിലും കർശന നിരീക്ഷണം: മാലിന്യം നിക്ഷേപിക്കുന്നവർക്ക് കനത്ത പിഴ.

മസ്‌കത്ത് : പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയും പൊതുമുതലുകള്‍ നശിപ്പിക്കുന്നതിനെതിരെയും  മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. ദേശീയദിന പൊതുഅവധി ദിനങ്ങളിൽ ബീച്ചുകൾ, പൊതു ഇടങ്ങൾ, പാർക്കുകൾ തുടങ്ങി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സന്ദർശകരെത്തുന്ന സാഹചര്യത്തിലാണ് നിയമം

Read More »

സൈക്കിൾ പാടില്ല, എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തനിച്ചുവിടരുത്; കർശന നിർദേശങ്ങളുമായി അബുദാബിയിലെ സ്കൂൾ.

അബുദാബി : റോഡ് കുറുകെ കടക്കുന്നതിനിടെ വിദ്യാർഥി വാഹനമിടിച്ച് മരിച്ചതിനെ തുടർന്ന് അബുദാബി മോഡൽ പ്രൈവറ്റ് സ്കൂൾ പിക്–അപ് ആൻഡ് ഡ്രോപ് നിയമം കർശനമാക്കി. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം

Read More »