
കുവെത്ത് അമീറിനെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് ട്രംപ്.
കുവൈത്ത് സിറ്റി : കുവെത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. അഭിനന്ദനങ്ങള്‍ അറിയിച്ച അമീറിനെ അമേരിക്ക സന്ദര്‍ശിക്കാൻ