
വായുമലിനീകരണത്തില്‍ നടപടി വൈകി; കേന്ദ്ര, ദില്ലി സര്‍ക്കാരുകള്‍ക്ക് രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി
ദില്ലി : ദില്ലിയില്‍ വായുമലിനീകരണത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതില്‍ കേന്ദ്രസര്‍ക്കാരിനെയും ദില്ലി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. ദില്ലി വായുമലിനീകരണം