Day: November 17, 2024

റെയിൽവേ വ്യവസായത്തെ പ്രാദേശികവൽക്കരിക്കാൻ സൗദി റെയിൽവേ കമ്പനി.

റിയാദ് : റയിൽവേ വ്യവസായത്തെ പ്രാദേശികവൽക്കരിക്കാൻ സൗദി റയിൽവേ കമ്പനി (എസ്എആർ). ഇതിനായി പ്രത്യേക പരിപാടി ആരംഭിക്കുമെന്ന് എസ്എആർ സിഇഒ ഡോ. ബാഷർ അൽ മാലിക് അറിയിച്ചു. റെയിൽവേ മേഖലയിലെ പ്രാദേശിക, രാജ്യാന്തര തലങ്ങളിലെ

Read More »

ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ബഹുമതി ഏറ്റുവാങ്ങി നരേന്ദ്ര മോദി; പ്രധാനമന്ത്രി നൈജീരിയയിൽ

അബുജ : നൈജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഉയർന്ന മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി നൈജീരിയയിൽ എത്തിയതായിരുന്നു അദ്ദേഹം. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച

Read More »

ദുബായിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി; തിരച്ചിൽ തുടരുന്നു

ദുബായ് : ദുബായ് മംസാറിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി. ദുബായിൽ വസ്ത്ര വ്യാപാരിയായ കാസർകോട് ചെങ്കള തൈവളപ്പ് സ്വദേശി എ.പി. അഷ്റഫ്–നസീമ ദമ്പതികളുടെ മകനും ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ 10–ാം

Read More »

വമ്പൻ ഓഫറിൽ ആളുകൾ തള്ളിക്കയറി; സൗദിയിൽ ഉദ്ഘാടന ദിവസം സ്ഥാപനം തകർന്നു

അബഹ (സൗദി അറേബ്യ) : ഉദ്ഘാടനത്തിന് വ്യാപാര സ്ഥാപനം പ്രഖ്യാപിച്ച വമ്പൻ ഓഫറിൽ ആകൃഷ്ടരായി ആളുകൾ തള്ളിക്കയറിയതോടെ ഉദ്ഘാടന ദിവസം തന്നെ കട തകർന്നു.അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് സംഭവം. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ്

Read More »

ഒമാന്‍ ദേശീയദിനം: തടവുകാര്‍ക്ക് സുല്‍ത്താന്‍ മോചനം നല്‍കി

മസ്‌കത്ത് : ദേശീയദിനം പ്രമാണിച്ച് 174 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിദേശികളും മോചനം ലഭിച്ചിവരില്‍ ഉള്‍പ്പടുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് തടവ് ശിക്ഷ അനുഭവിച്ചിരുന്നവരാണ് ജയില്‍

Read More »