Day: November 16, 2024

10 മില്യൺ ഡോളർ വിലമതിക്കുന്ന 1400 പുരാവസ്തുക്കൾ; ഇന്ത്യയിൽ നിന്ന് മോഷണം പോയത്, തിരികെ നൽകി അമേരിക്ക

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന് മോഷ്ടിച്ച 10 ദശലക്ഷം ഡോളർ (84.47 കോടി രൂപ) വിലവരുന്ന 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക. അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ പത്രക്കുറിപ്പിലാണ് ‌ഈ കാര്യം

Read More »

‘ചികിത്സാ സൗകര്യം 18 കുട്ടികൾക്ക് മാത്രം; അപകടം നടക്കുമ്പോള്‍ 49 കുട്ടികൾ’; യുപിയിലെ ആശുപത്രിക്ക് ഗുരുതര വീഴ്ച

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ച. നവജാത ശിശുക്കളുടെ ഐസിയുവില്‍ 18 ശിശുക്കള്‍ക്ക് മാത്രമാണ് സൗകര്യമുള്ളത്. എന്നാല്‍ തീപിടിക്കുമ്പോള്‍ ഐസിയുവില്‍ ഉണ്ടായിരുന്നത് 49 ശിശുക്കളായിരുന്നുവെന്നുള്ള

Read More »

ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഗ്രാൻഡ് ഫൈനൽ: ഗതാഗത റൂട്ടുകളുടെ രൂപരേഖ ആർടിഎ പുറത്തിറക്കി.

ദുബായ് : ഇന്നും നാളെ(17)യും നടക്കുന്ന ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഗ്രാൻഡ് ഫൈനൽ പ്രമാണിച്ച് ഗതാഗത റൂട്ടുകളുടെ രൂപരേഖ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)  പുറത്തിറക്കി. സുഗമമായ യാത്രയ്ക്കും തടസ്സങ്ങൾ മനസിലാക്കുന്നതിനും

Read More »

പൊതുമാപ്പ് നീട്ടുന്നതിന് മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു.

ദുബായ് : യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുൻപ്  ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു. അത്തരം ആളുകൾ 14 ദിവസം കൊണ്ട് രാജ്യത്തിൽ നിന്ന് പുറത്തുപോകണമെന്നായിരുന്നു മുൻകാല നിയമം. എന്നാൽ  ഡിസംബർ

Read More »

ബ​ഹ്റൈ​ൻ- ഒ​മാ​ൻ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കും

മ​നാ​മ: ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.അ​ൽ ബ​ർ​ക്ക പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സു​ൽ​ത്താ​നും ഒ​മാ​നി ജ​ന​ത​ക്കു​മു​ള്ള

Read More »

ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി; എ​യ​ർ​ഷോ​ക്ക് പ്രൗ​ഢ സ​മാ​പ​നം

മ​നാ​മ: ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​ക്ക് പ്രൗ​ഢ​മാ​യ സ​മാ​പ​നം. മൂ​ന്നു ദി​വ​സം നീ​ണ്ട എ​യ​ർ​ഷോ​യു​ടെ അ​വ​സാ​ന ദി​നം വ​ൻ ജ​ന​സ​ഞ്ച​യ​മാ​ണ് സാ​ഖീ​ർ എ​യ​ർ​ബേ​സി​ലെ വേ​ദി​യി​ലേ​ക്കെ​ത്തി​യ​ത്.ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​യു​​ടെ നാ​ലാം പ​തി​പ്പ് വ​ൻ വി​ജ​യ​മാ​ണെ​ന്ന് ഗ​താ​ഗ​ത,

Read More »

ടെക്കികൾക്കായി ടെക്നോളജി ടേം ഡിക്‌ഷനറി പുറത്തിറക്കി ഷാർജ

ഷാർജ : സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകളുടെ അർഥം തിരയുന്നവർക്കായി ടെക്നോളജി ടേം ഡിക്‌ഷനറി പുറത്തിറക്കി ഷാർജ ഡിജിറ്റൽ ഡിപ്പാർട്മെന്റ്. വിവര സാങ്കേതിക വിദ്യയിലും സൈബർ സുരക്ഷയിലും ഗവേഷണം നടത്തുന്നവർക്കും ആ മേഖലയിലെ പ്രഫഷനലുകൾക്കും

Read More »

ദേശീയ ചിഹ്നങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിരോധിക്കാൻ ഉത്തരവ്

റിയാദ് : ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വാണിജ്യ മന്ത്രി മാജിദ് അൽ കസാബി പ്രമേയം പുറത്തിറക്കി. പുതിയ തീരുമാനം  പ്രസിദ്ധീകരണ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ

Read More »

അനധികൃത കുടിയേറ്റക്കാർ കൂടുന്നു, ‘അതീവ ജാഗ്രത’പാലിക്കണം: പൊലീസിനോടു ഡൽഹി ലഫ്. ഗവർണർ.

ന്യൂഡൽഹി : തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ ‘അതീവ ജാഗ്രത’ പാലിക്കണമെന്നു പൊലീസിനോടു നിർദേശിച്ച് ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന. ഡൽഹിയിൽ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ‘വർധന’ ഉണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു നടപടി. ഒരു

Read More »

84,400 കോടി രൂപയുടെ നിക്ഷേപം, 15,000 തൊഴിലവസരങ്ങൾ; അദാനി ഗ്രൂപ്പ് അമേരിക്കയിലേക്ക്

മുംബൈ: അമേരിക്കയിൽ ഊർജസുരക്ഷ, അടിസ്ഥാനസൗകര്യ മേഖലകളിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി

Read More »

അ​ധ്യാ​പ​ക​ര്‍ക്ക് ഗോ​ള്‍ഡ​ന്‍ വി​സ പ്ര​ഖ്യാ​പി​ച്ച്​ റാ​സ​ല്‍ഖൈ​മ

റാ​സ​ല്‍ഖൈ​മ: ദു​ബൈ നോ​ള​ജ് ആ​ൻ​ഡ് ഹ്യൂ​മ​ന്‍ ഡെ​വ​ല​പ്​​മെ​ന്‍റ് അ​തോ​റി​റ്റി​ക്ക് (കെ.​എ​ച്ച്.​ഡി.​എ) പി​റ​കെ അ​ധ്യാ​പ​ക​ര്‍ക്ക് ഗോ​ള്‍ഡ​ന്‍ വി​സ പ്ര​ഖ്യാ​പി​ച്ച് റാ​സ​ല്‍ഖൈ​മ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് നോ​ള​ജ് (റാ​ക് ഡി.​ഒ.​കെ). വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഉ​ന്ന​ത പ​ദ​വി​ക​ള്‍ അ​ല​ങ്ക​രി​ക്കു​ന്ന​വ​രെ​യും മി​ക​ച്ച സേ​വ​നം

Read More »

സ​ൾ​ഫ​ർ ക​യ​റ്റു​മ​തി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി

ദോ​ഹ: മൊ​റോ​ക്കോ ആ​സ്ഥാ​ന​മാ​യ ലോ​ക​ത്തെ വ​മ്പ​ൻ വ​ള​നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഒ.​സി.​പി ഗ്രൂ​പ്പി​ന്റെ ഒ.​സി.​പി ന്യൂ​ട്രി​കോ​പ്സു​മാ​യി സ​ൾ​ഫ​ർ ക​യ​റ്റു​മ​തി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. 75 ല​ക്ഷം ട​ൺ സ​ൾ​ഫ​ർ ക​യ​റ്റു​മ​തി​ക്കു​ള്ള 10 വ​ർ​ഷ​ത്തെ ക​രാ​റാ​ണ്

Read More »

ജീ​വി​ത​ശൈ​ലി രോ​ഗ പ്ര​തി​രോ​ധ​വു​മാ​യി ‘വി​ഷ്’

ദോ​ഹ: വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യ ആ​രോ​ഗ്യ രീ​തി​ക​ളി​ലൂ​ടെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലെ ‘വി​ഷ്’ ആ​ഗോ​ള ആ​രോ​ഗ്യ ഉ​ച്ച​കോ​ടി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ദോ​ഹ​യി​ൽ ന​ട​ന്ന ‘വേ​ൾ​ഡ് ഇ​ന്നൊ​വേ​ഷ​ൻ

Read More »

സൈബർ തട്ടിപ്പുകൾ; സംശയാസ്പദ സന്ദേശങ്ങളിൽ സംശയം വേണം: ഇന്ത്യൻ എംബസി.

അബുദാബി : സമൂഹമാധ്യമങ്ങളിലെ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ കൂടുന്ന സാഹചര്യത്തിലാണ് എംബസി ബോധവൽക്കരിക്കുന്നത്. ആകർഷക ശമ്പളം, ആനുകൂല്യം, കുറഞ്ഞ ജോലി, സമ്മാനപദ്ധതി തുടങ്ങിയ വ്യാജ

Read More »

കേന്ദ്ര സഹായമില്ല, പഴിചാരി മുന്നണികൾ; ദുരിതം ജനങ്ങൾക്ക്

തിരുവനന്തപുരം : പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വയനാട് ദുരന്തത്തിന്റെ സഹായപദ്ധതിയുടെ പേരില്‍ മുന്നണികള്‍ പരസ്പരം പഴിചാരുമ്പോള്‍ ദുരിതത്തിലാകുന്നത് പുനരധിവാസം കാത്തുകഴിയുന്ന മുണ്ടക്കെ-ചൂരല്‍മല നിവാസികള്‍. അലറിക്കുതിച്ചെത്തിയ മലവെള്ളം സര്‍വതും തകര്‍ത്തെിറഞ്ഞ മുണ്ടക്കെ-ചൂരല്‍മല എന്നിവിടങ്ങളിലെ ദുരന്തബാധിതര്‍ രാഷ്ട്രീയ

Read More »

ഗാസയിലും ലബനനിലും സിറിയയിലും ആക്രമണം തുടർന്ന് ഇസ്രയേൽ; വിമർശിച്ച് ഡബ്ല്യുഎച്ച്ഒ മേധാവി.

ഗാസ : വെടിനിർത്തൽ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ഗാസയിലും ലബനനിലും സിറിയയിലും ആക്രമണവുമായി ഇസ്രയേൽ. ലബനനിലെ ആക്രമണത്തിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനം ഗെബ്രിയേസസ് പറഞ്ഞു. ഇത്തരം

Read More »

പൊതുമാപ്പ്: ഡിസംബർ 31 വരെ കാത്തിരിക്കരുത്, വിമാന നിരക്ക് ഉയരും മുൻപ് രാജ്യം വിടണം

ദുബായ് : യുഎഇയിലെ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പെന്നും തൊഴിൽ, താമസ രേഖകൾ നിയമാനുസൃതമാക്കാൻ ഡിസംബർ 31 വരെ കാത്തു നിൽക്കരുതെന്നും ഓർമിപ്പിച്ച് ദുബായ് താമസ കുടിയേറ്റ

Read More »

ഗര്‍ഷോം രാജ്യാന്തര പുരസ്കാര വിതരണം ഇന്ന്

ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങളുടെ വിതരണം ശനിയാഴ്ച നടക്കും. അർമീനിയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ് ഹോട്ടലിൽ വൈകീട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. സന്തോഷ്

Read More »

യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതി 70 ശതമാനം കൂടി

ന്യൂ​ഡ​ൽ​ഹി: യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി ഒ​ക്ടോ​ബ​റി​ൽ 70.37 ശ​ത​മാ​നം വ​ർ​ധി​ച്ച് 720 കോ​ടി ഡോ​ള​റി​ൽ (60,796 കോ​ടി രൂ​പ) എ​ത്തി. ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​യ വ്യാ​പാ​ര ക​മ്മി 350 കോ​ടി ഡോ​ള​റാ​ണ് (29,553

Read More »

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; ആദ്യ ദിനമെത്തിയത് 30,000ത്തോളം തീര്‍ത്ഥാടകര്‍

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. പുതിയ മേല്‍ശാന്തിമാരുടെ

Read More »