Day: November 15, 2024

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയുമായി ദുബായ് പൊലീസ്

ദുബായ് : ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ് . അനധികൃത വാഹന പരിഷ്‌കരണങ്ങൾ കാരണം വലിയ ശബ്ദത്തിനും ശല്യത്തിനും 23 വാഹനങ്ങളും മൂന്ന് മോട്ടർ ബൈക്കുകളും 24 മണിക്കൂറിനുള്ളിൽ അൽ ഖവാനീജ്

Read More »

വാഹനം പെട്ടെന്ന് തിരിക്കുമ്പോഴുള്ള അപകടത്തിൽ ഈ വർഷം 32 ജീവനുകൾ പൊലിഞ്ഞിട്ടുണ്ടെന്ന് ദുബായ് പൊലീസ്.

ദുബായ് : ദുബായിൽ വാഹനം പെട്ടെന്ന് തിരിക്കുമ്പോഴുള്ള അപകടത്തിൽ ഈ വർഷം ജനുവരി മുതൽ ഇതു വരെ ആകെ 32 ജീവനുകൾ പൊലിഞ്ഞിട്ടുണ്ടെന്ന് ദുബായ് പൊലീസ്. ഈ ഭയാനകമായ സ്ഥിതിവിവരക്കണക്കുകൾ റോഡ് സുരക്ഷാ അവബോധം

Read More »

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സകലതും ത്യജിച്ച പോരാളിയാണ് ബിർസ മുണ്ട: പ്രധാനമന്ത്രി.

പട്ന : മാതൃരാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സകലതും ത്യജിച്ച പോരാളിയായിരുന്നു ബിർസ മുണ്ടയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ ഭരണത്തിനെതിരെ ഗോത്രവർഗക്കാരെ സംഘടിപ്പിച്ച ബിർസ മുണ്ട ബ്രിട്ടിഷുകാരുടെ കസ്റ്റഡിയിൽ മരിക്കുമ്പോൾ പ്രായം 25 മാത്രമായിരുന്നു.

Read More »

കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ നവംബര്‍ 19ന് യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അവഗണന നടത്തുകയാണെന്നാരോപിച്ച് ഈ മാസം 19ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം

Read More »

രഹസ്യകേന്ദ്രത്തിൽ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്; ഉപരോധത്തിൽ ഇളവ് തേടി ഇറാൻ

വാഷിങ്ടൻ : ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല ഉടമ ഇലോൺ മസ്ക്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച ഇരുവരുടെയും ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് വിവരം. യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട

Read More »

മ​ഴ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഖ​ത്ത​ർ

ദോ​ഹ: മ​ഴ​ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്ന് ഖ​ത്ത​റി​ലെ വി​ശ്വാ​സി സ​മൂ​ഹം. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ള്ളി​ക​ളും മൈ​താ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 110 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച മ​ഴ​ക്കു​വേ​ണ്ടി​യു​ള്ള ഇ​സ്തി​സ്ഖാ​അ്

Read More »

യുഎഇയിൽ കുത്തനെ കുറഞ്ഞ് മത്സ്യവില; മാസങ്ങളായി ക്ഷാമം നേരിട്ട വലിയ മത്തിയും എത്തി.

അബുദാബി : യുഎഇയിൽ മത്സ്യവില കുത്തനെ കുറഞ്ഞു. തണുപ്പുകാലമായതും നിയന്ത്രണം നീക്കിയതും മത്സ്യലഭ്യത കൂടാൻ ഇടയാക്കിയതോടെയാണ് വില കുറഞ്ഞത്. ഒമാൻ ഉൾപ്പെടെ വിദേശത്തുനിന്ന് കൂടുതൽ മത്സ്യം എത്തുന്നുണ്ട്. മാസങ്ങളായി ക്ഷാമം നേരിട്ട വലിയ മത്തിയും വിപണിയിലെത്തി.

Read More »

മണിമുഴക്കി യൂസഫലി; ലുലുവിന്‍റെ ഓഹരി വിൽപനയ്ക്ക് തുടക്കം.

ദുബായ് : അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ മണിമുഴക്കി ലുലുവിന്‍റെ ഓഹരി വിൽപന ആരംഭിച്ചു. ഓഹരികൾക്കു നിശ്ചയിച്ച ഉയർന്ന വിലയായ 2.04 ദിർഹത്തിനു തന്നെ ആദ്യ ദിന വ്യാപാരം അവസാനിച്ചു. വിൽപന ആരംഭിച്ച ആദ്യ മണിക്കൂറിൽ

Read More »

വിനിമയനിരക്കിൽ ഒരു ദിർഹത്തിന് 23 രൂപ, നാട്ടിലേക്ക് ‘ഒഴുകിയത് ‘ കോടികൾ; ഇടിവ് നേട്ടമാക്കി പ്രവാസികൾ

അബുദാബി : രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ . ഗൾഫ് കറൻസികളുടെ മൂല്യത്തിലും ചലനമുണ്ടായതോടെ രൂപ റെക്കോർഡ് തകർച്ചയിലായി. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23 രൂപയായിരുന്നു ഓൺലൈൻ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, ചിലയിടങ്ങളിൽ യെലോ, റെഡ് അലർട്ടുകൾ; മഞ്ഞിൽ കുടുങ്ങി പലരും ജോലിക്കെത്താൻ വൈകി.

അബുദാബി : യുഎഇയിൽ തണുപ്പ് തുടങ്ങിയതോടെ പുലർകാലങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടുതുടങ്ങി.അബുദാബിയിൽ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നും വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ

Read More »

ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ൽ​ത്താ​നു​മാ​യി​ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്: ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.അ​ൽ ബ​ർ​ക്ക പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സു​ൽ​ത്താ​നും ഒ​മാ​നി ജ​ന​ത​ക്കു​മു​ള്ള

Read More »

ദേ​ശീ​യ ദി​നാ​ഘോ​ഷം: സൂപ്പ​ർ സെ​യി​ലു​മാ​യി ഒ​മാ​ൻ എ​യ​ർ

മ​സ്ക​ത്ത്: ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് തിര​ഞ്ഞെ​ടു​ത്ത ല​ക്ഷ്യസ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സൂപ്പ​ർ സെ​യി​ലു​മാ​യി ഒ​മാ​ന്റെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ. വെ​റും 28 റി​യാ​ലി​ന് ജ​ന​​പ്രി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ് പ​രി​മി​ത​കാ​ല ഓ​ഫ​റി​ലൂ​ടെ ഒ​മാ​ൻ എ​യ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Read More »

ഉ​പ​യോ​ഗ്യ​മ​ല്ലാ​ത്ത 75 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി

മ​സ്ക​ത്ത്: സു​ഹാ​റി​ൽ​നി​ന്ന് ​കേ​ടാ​യ 75 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി. വ​ട​ക്ക​ൻ ബ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റാ​ണ് പ്രാ​ദേ​ശി​ക വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ൽ വി​ൽ​പ്പ​ന​ക്കാ​യി​​വെ​ച്ച കേ​ടാ​യ മ​ത്സ്യം ക​ണ്ടു​കെ​ട്ടി​യ​ത്. മ​സ്ക​ത്ത്: സു​ഹാ​റി​ൽ​നി​ന്ന് ​കേ​ടാ​യ 75 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി.

Read More »

ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് ഇന്ന്

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ല് മ​ണി വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്ഥാ​നപ​തി അ​മി​ത് നാ​ര​ങ്​

Read More »

ദേ​ശീ​യ​ദി​നാ​ഘോ​ഷം; ക​രി​മ​രു​ന്ന് പ്ര​യോ​ഗം മൂ​ന്നി​ട​ത്ത്

മ​സ്ക​ത്ത്: രാ​ജ്യ​ത്തി​ന്റെ 54ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നി​ട​ത്ത് ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ത്തു​മെ​ന്ന് നാ​ഷ​ന​ൽ സെ​ലി​ബ്രേ​ഷ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു. ന​വം​ബ​ർ 18ന് ​മ​സ്‌​ക​ത്തി​ലെ അ​ൽ ഖൂ​ദ്, സ​ലാ​ല​യി​ലെ ഇ​ത്തീ​ൻ, 21ന് ​ഖ​സ​ബി​ലെ ദ​ബ്ദ​ബ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി

Read More »

കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​വിലി​യ​നു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്: അ​സ​ർ​ബൈ​ജാ​​ന്റെ ത​ല​സ്ഥാ​ന​മാ​യ ബാ​ക്കു​വി​ൽ ന​ട​ക്കു​ന്ന 29 -ാമ​ത് കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ന്‍റെ പ​വി​ലി​യ​ൻ തു​റ​ന്നു. ഈ ​യോ​ഗ​ത്തി​ലും മു​ൻ​യോ​ഗ​ങ്ങ​ളി​ലു​മെ​ല്ലാം എ​ടു​ത്ത എ​ല്ലാ തീ​രു​മാ​ന​ങ്ങ​ൾ​ക്കും സ​മ്പൂ​ർ​ണ പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ ഒ​മാ​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ഊ​ർ​ജ, ധാ​തു

Read More »