Day: November 9, 2024

മറാഇ 2024: അപൂർവ്വയിനം മൃഗങ്ങളുടെയും കന്നുകാലികളുടെയും പ്രദർശനം 27 മുതൽ.

മനാമ∙ ബഹ്‌റൈന്‍റെ പ്രധാനപ്പെട്ട വാർഷിക ആഘോഷങ്ങളിലൊന്നായ മറാഇ 2024 അനിമൽ പ്രൊഡക്ഷൻ ഷോ  27ന് ആരംഭിക്കും. ഡിസംബർ 1 വരെ ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കുന്ന ഈ മേളയിൽ അപൂർവ്വയിനം മൃഗങ്ങൾ, കന്നുകാലികൾ

Read More »

ദുബായ് റൈഡ്: പ്രധാന റോഡുകൾ അൽപസമയത്തേക്ക് അടച്ചിടും.

ദുബായ് : ദുബായ് റൈഡ് നടക്കുന്നത് കാരണം നഗരത്തിലെ ചില പ്രധാന റോഡുകളിൽ നാളെ മുതൽ കുറച്ചുസമയത്തേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു.ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ

Read More »

ഒന്നാമനായി ദുബായ്; നേട്ടം സിംഗപ്പൂർ, ലൊസാഞ്ചലസ്, സിഡ്നി നഗരങ്ങളെ മറികടന്ന്.

ദുബായ് : ബ്രാൻഡ് ഫിനാൻസിന്റെ ‘ഗ്ലോബൽ സിറ്റി ഇൻഡക്‌സ് 2024’ റിപ്പോർട്ടിൽ ദുബായ് മധ്യപൂർവദേശത്തേയും ആഫ്രിക്കയിലെയും മികച്ച നഗരം. എല്ലാ പ്രധാന പ്രകടന സൂചകങ്ങളിലും വിഭാഗങ്ങളിലും അസാധാരണമായ പ്രകടനം കാഴ്ചവച്ച് തുടർച്ചയായ രണ്ടാം വർഷവും

Read More »

2034 ലോകകപ്പ്: കാണികൾക്കായി ഒരുങ്ങുകയാണ് സൗദിയും റോഷൻ സ്റ്റേഡിയവും

റിയാദ് :  2034 ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് സൗദിയിൽ തുടക്കമായി. രാജ്യത്തിന്‍റെ വിഷൻ 2030 ന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി റോഷൻ സ്റ്റേഡിയം നിർമാണത്തിന് തുടക്കമായിട്ടുണ്ട്.46,000

Read More »

വണ്ടർ ഗാർഡൻ സോൺ സന്ദർശകർക്കായി തുറന്നു.

റിയാദ് : റിയാദ് സീസണിലെ ഏറ്റവും ജനപ്രിയ ആകർഷണങ്ങളിലൊന്നായി മാറിയ വണ്ടർ ഗാർഡൻ സോൺ, സന്ദർശകർക്കായി തുറന്നു. പൂക്കളും നിറങ്ങളും കൊണ്ട് നിറഞ്ഞ ഈ സോൺ, എല്ലാ പ്രായക്കാർക്കും ഒരുപോലെ ആകർഷകമാണ്.വണ്ടർ ഗാർഡനിൽ മൂന്ന്

Read More »

നാ​ലാ​മ​ത് നാ​സ​ർ ബി​ൻ ഹ​മ​ദ് സൈ​ക്ലി​ങ് ടൂ​റി​ന് തു​ട​ക്കം

മ​നാ​മ: നാ​ലാ​മ​ത് നാ​സ​ർ ബി​ൻ ഹ​മ​ദ് സൈ​ക്ലി​ങ് ടൂ​റി​ന് തു​ട​ക്ക​മാ​യി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ സാ​ഖീ​റി​ലെ 65 കി​ലോ​മീ​റ്റ​ർ റൂ​ട്ടി​ലാ​യി​രു​ന്നു മ​ത്സ​രം. മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ്

Read More »

നവീകരണം പൂർത്തിയാക്കി അൽ ജമായേൽ സ്ട്രീറ്റ്; 7 കിലോമീറ്റർ, നാല് പാലങ്ങൾ; കുരുക്കില്ലാതെ സുഗമയാത്ര

ദുബായ് : അൽ ജമായേൽ സ്ട്രീറ്റുമായി (പഴയ ഗാൺ അൽ സബ്ക) ബന്ധപ്പെട്ട മുഴുവൻ പൊതുമരാമത്ത് ജോലികളും പൂർത്തിയായതായി ആർടിഎ അറിയിച്ചു. 7 കിലോമീറ്ററിലെ പ്രവൃത്തികളാണ് പൂർത്തിയായത്. ആകെ 2.8 കിലോമീറ്റർ നീളം വരുന്ന

Read More »

മേഖലയിലെ ആയുധ നിയന്ത്രണം:‌ പാക്ക് പ്രമേയത്തെ എതിർത്ത് ഇന്ത്യ.

ന്യൂയോർക്ക് : മേഖലയിലും ആഗോളതലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ പരമ്പരാഗത ആയുധങ്ങളുടെ നിയന്ത്രണം വഹിക്കുന്ന പങ്ക് എടുത്തുകാട്ടുന്ന പാക്ക് പ്രമേയത്തിനു കിട്ടിയ ഏക എതിർവോട്ട് ഇന്ത്യയുടേത്. നിരായുധീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുഎൻ പൊതുസഭയുടെ ഫസ്റ്റ്

Read More »

ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ; നയം മാറ്റം അമേരിക്കൻ സമ്മർദത്തിനു വഴങ്ങി.

വാഷിങ്ടൻ : ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി വിവരം. യുഎസ് സമ്മർദത്തിനു പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് അഭ്യർഥന

Read More »

പൊതുമാപ്പ് ഹെൽപ് ഡെസ്ക് വാരാന്ത്യത്തിൽ തുറക്കില്ല.`

ദുബായ് : പൊതുമാപ്പുമായി ബന്ധപ്പെട്ട് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.

Read More »

‘ബൈഡൻ ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം വിപുലപ്പെടുത്തി; മുന്നോട്ടുള്ള വിജയത്തിനായി രാജ്യം സജ്ജം’.

വാഷിങ്ടൻ : കഴിഞ്ഞ നാലു വർഷത്തിനിടെ ബൈഡൻ ഭരണകൂടം ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വിപുലപ്പെടുത്തിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ‘‘ഞങ്ങൾ നാറ്റോയെ ശക്തിപ്പെടുത്തി. ഞങ്ങൾ നാറ്റോയെ ഒന്നിച്ചു നിർത്തി. യുക്രെയിനിന് സുരക്ഷാ

Read More »

ബയോമെട്രിക് രജിസ്‌ട്രേഷൻ കൂടുതല്‍ സമയം അനുവദിക്കില്ല; കുവൈറ്റിലെ പ്രവാസികളില്‍ 5.3 ലക്ഷത്തിലേറെ പേര്‍ ഇനിയും ബാക്കി

കുവൈറ്റ് സിറ്റി: ഇതുവരെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത എല്ലാ പ്രവാസികളും എത്രയും വേഗം അത് പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുവരണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. താമസക്കാര്‍ക്ക് സഹല്‍ ആപ്പ് വഴിയോ മെറ്റാ

Read More »

എന്തിനായിരുന്നു ആ നോട്ടുനിരോധനം? എട്ട് വർഷം തികയുമ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കി

2016 നവംബർ എട്ടിനായിരുന്നു 500ൻ്റെയും 1000ൻ്റെയും നോട്ടുകൾ അർദ്ധരാത്രി മുതൽ നിരോധിക്കുമെന്ന നാടകീയ പ്രഖ്യാപനം പ്രധാനന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. രാജ്യത്തെ സംബന്ധിച്ച് ഇപ്പോഴും ദഹിക്കാത്ത നിരവധി ഘടകങ്ങൾ അന്തർലീനമായ നാടകീയ മുഹൂർത്തമായിരുന്നു 2016ലെ

Read More »

സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല.

കൊൽക്കത്ത : സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ (ട്രെയിൻ നമ്പർ 22850) 4 ബോഗികൾ പാളം തെറ്റി. ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷനു സമീപമാണ് അപകടം. ആളപായമോ കാര്യമായ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്

Read More »

എയർ ഇന്ത്യ–വിസ്താര ലയനം 12ന്; മാനേജ്മെന്റ് തലത്തിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി : ഈ മാസം 12നു നടക്കുന്ന എയർ ഇന്ത്യ– വിസ്താര വിമാനക്കമ്പനികളുടെ ലയനത്തിനു മുന്നോടിയായി മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വിസ്താര സിഇഒ  വിനോദ് കണ്ണൻ ലയനത്തിനു ശേഷം ചീഫ്

Read More »