
‘നാളെ മുതൽ നീതി നൽകാനാവില്ല; പക്ഷേ സംതൃപ്തനാണ്’: ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പടിയിറങ്ങി.
ന്യൂഡൽഹി : സംതൃപ്തനായാണ് പടിയിറങ്ങുന്നതെന്ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. നാളെ മുതൽ തനിക്ക് നീതി നൽകാൻ സാധിക്കില്ല, പക്ഷേ സംതൃപ്തനാണെന്ന് സുപ്രീം കോടതിയിലെ തന്റെ അവസാനദിനത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ചന്ദ്രചൂഡ് പറഞ്ഞു.















