Day: November 6, 2024

സൗദി അരാംകൊയ്ക്ക് 10,340 കോടി റിയാല്‍ ലാഭം

ജിദ്ദ : ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകൊയ്ക്ക് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 103.4 ബില്യൻ (10,340 കോടി) റിയാല്‍ ലാഭം. മൂന്നാം പാദത്തില്‍ കമ്പനി 99.74 ബില്യൻ റിയാല്‍

Read More »

ജിദ്ദയില്‍ അനധികൃതമായി നിർമിച്ച കൊട്ടാരസദൃശമായ ഭവനം നഗരസഭ പൊളിച്ചു നീക്കി.

ജിദ്ദ : അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടി കർശനമാക്കി ജിദ്ദ നഗരസഭ. നിയമവിരുദ്ധമായി നിർമിച്ച നിരവധി കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ഉത്തര ജിദ്ദയിലെ അബ്ഹുറില്‍ പ്രിന്‍സ് അബ്ദുല്‍ മജീദ് റോഡിന്റെ അവസാന ഭാഗത്ത് കഴിഞ്ഞ ദിവസം

Read More »

ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച്​ സൽമാൻ രാജാവും കിരീടാവകാശിയും

റിയാദ്​: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിനെ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദിച്ചു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഈയവസരത്തിൽ ഡൊണാൾഡ് ട്രംപിന് ആത്മാർഥമായ അഭിനന്ദനങ്ങളും

Read More »

‘പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം’; ട്രംപിന് മോദിയുടെ ആശംസ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് അദ്ദേഹം എക്സിൽ

Read More »

ഒമാനില്‍ ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യാപക പരിശോധന

മസ്‌കത്ത് : ഒമാനില്‍ രഹസ്യ വ്യാപാരം തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ദാഹിറ ഗവര്‍ണറേറ്റിലെ റസ്‌റ്ററന്റുകള്‍, കഫേകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു.ബിനാമി ഇടപാടുകള്‍

Read More »

ഭരണഘടന ഭേദഗതിക്ക് ‘ജനകീയ അംഗീകാരം’; ഖത്തറിൽ ഇന്നും നാളെയും ദേശീയ അവധി.

ദോഹ : ഖത്തർ ഭരണഘടനാ ഭേദഗതിയിൽ ജനഹിതം അറിയാൻ നടത്തിയ ഹിതപരിശോധനയിൽ  ഭൂരിപക്ഷം  വോട്ടർമാരും  ഭരണഘടന ഭേദഗതിയെ അനുകൂലിച്ച്  വോട്ട് രേഖപ്പെടുത്തി .ഇന്നലെ നടന്ന  ഹിതപരിശോധനയിൽ  89 ശതമാനം വോട്ടർമാർ ഭേദഗതിക്ക് അനുകൂലമായി  വോട്ട്

Read More »

ഒരു റിയാലിന്റെ വെള്ളി നാണയം പുറത്തിറക്കി ഒമാൻ

മസ്‌കത്ത് : ഒരു റിയാലിന്റെ നാണയും പുറത്തിറക്കി ഒമാൻ സെന്‍ട്രല്‍ ബാങ്ക്. ഒമാന്‍ ആതിഥേയത്വം വഹിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഓഫ് സോവറിന്‍ വെല്‍ത്ത് ഫണ്ട്‌സ് 2024ന്റെ സ്മാരകമായാണ് ഒരു റിയാലിന്റെ നാണയും പുറത്തിറക്കിയത്.  28.28

Read More »

ഊ​ർ​ജ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​വ​ർ​ക്കു എ​ട്ടു​കോ​ടി​യു​ടെ പു​ര​സ്കാ​രം​ പ്ര​ഖ്യാ​പി​ച്ച് ബു​ർ​ജീ​ൽ -ആ​ർ.​പി.എം

അ​ബൂ​ദ​ബി: ഊ​ർ​ജ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​വ​ർ​ക്കാ​യി 10 ല​ക്ഷം ഡോ​ള​ർ (എ​ട്ട്​ കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച് ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സും ആ​ർ.​പി.​എ​മ്മും. ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ന്‍റെ

Read More »

മെട്രോ സുരക്ഷയ്ക്ക് എഐ സന്നാഹം.

ദുബായ് : മെട്രോ റെയിൽ ശൃംഖലയിൽ ഉണ്ടാകാവുന്ന അപകടങ്ങളെയും പ്രതിബന്ധങ്ങളെയും മറികടക്കാൻ മെറ്റാവേഴ്സിന്റെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും സഹായം ഉപയോഗിക്കുന്ന പുതിയ സുരക്ഷാസംവിധാനം ആർടിഎ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ദുരന്ത രംഗങ്ങളിൽ സഹായവുമായി എത്തേണ്ട വിവിധ

Read More »

വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാൻ അബുദാബി; അഞ്ച് സീറ്റ് ഡ്രോണിന്റെ പരീക്ഷണപ്പറക്കൽ വിജയകരം.

അബുദാബി : അഞ്ചു പേർക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ (ഡ്രോൺ) പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബി. വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി. യുഎഇയിൽ ഡ്രൈവറില്ലാ മെട്രോയിലും കാറിലും ബസിലും യാത്ര

Read More »

ബ​ഹ്റൈ​നി​ൽ ഗോ​ൾ​ഡ​ൻ വി​സ​ക്ക് അ​പേ​ക്ഷി​ക്കാം; ഇ​തു​വ​രെ 10,000 വി​സ ന​ൽ​കി

മ​നാ​മ: ഇ​തു​വ​രെ ബ​ഹ്റൈ​നി​ൽ 99 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 10,000 വി​ദേ​ശി​ക​ൾ​ക്ക് ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കി​യെ​ന്ന് അ​ധി​കൃ​ത​ർ. 2022 മു​ത​ലാ​ണ് നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക, ആ​ഗോ​ള പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ബ​ഹ്‌​റൈ​ൻ 10 വ​ർ​ഷ​ത്തെ ഗോ​ൾ​ഡ​ൻ വി​സ

Read More »

2500 റിയാലിന് മുകളിൽ ശമ്പളമുള്ളവർക്ക് ആദായനികുതി ഈടാക്കാൻ ഒമാൻ

മസ്കത്ത്: ഒമാനിൽ ആദായനികുതി 2500 റിയാലിന് (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) മുകളിൽ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ബാധകമാക്കുമെന്ന് മജ്‌ലിസ് ശൂറയിലെ ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി​ ചെയർമാൻ അഹമ്മദ് അൽ ഷർഖി

Read More »

‘പട്ടിണിയില്ലാത്ത ലോകം’; സമ്മേളനത്തിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി അഡിസ് അബാബയിൽ.

അബുദാബി/ അഡിസ് അബാബ : യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് പട്ടിണിയില്ലാത്ത ലോകം( വേൾഡ് വിത്തൗട്ട് ഹംഗർ) സമ്മേളനത്തിൽ പങ്കെടുക്കാനായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ

Read More »

ആകാംക്ഷയോടെ അമേരിക്ക; ആദ്യഫല സൂചനകളിൽ ട്രംപിന് മുൻതൂക്കം

ലോകമെങ്ങും ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. തിരഞ്ഞെടുപ്പ് പൂ‍ർത്തിയായ സംസ്ഥാനങ്ങളിൽ നിന്ന് ഫലസൂചനകളും പുറത്ത് വന്ന് തുടങ്ങി. 24 കോടി പേർക്കാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടായിരുന്നത്. ഏർളി വോട്ടിംഗ്,

Read More »

അർദ്ധരാത്രി കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന; പാലക്കാട് സംഘർഷം

പാലക്കാട് : തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അർദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. വികെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല

Read More »