
ആഗ്രയില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു, പിന്നാലെ തീ പിടിച്ചു; പൈലറ്റുമാര്‍ രക്ഷപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡൽഹി: ആഗ്രയില്‍ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിലെ ആദംപൂരിൽ നിന്ന് യാത്ര തുടർന്ന വിമാനം ആഗ്രയിലേക്ക് പോകുമ്പോഴായിരുന്നു


















